മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിപ്പാട്
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
സ്വതന്ത്രകേരളത്തിൽ ശ്രദ്ധേയമായ പ്രാധാന്യം സൃഷ്ടിച്ച അപ്‌ഫന്റെ മകൾ എന്ന സാമൂഹിക കൃതിയുടെ രചയിതാവാണ് മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിപ്പാട്. പൂങ്കുല, മറുപുറം, ആത്മാഹൂതി എന്നിവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റു കൃതികൾ. 1931-ലാണ് അപ്‌ഫന്റെ മകൾ എഴുതപ്പെട്ടത്. നമ്പൂതിരി സമൂഹത്തിന് മഹത്തായ സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഭാവിത്രൻ തന്റെ സാഹിത്യ കഴിവുകളെ ഉപയോഗിച്ചു.
മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിപ്പാട് Moothiringode Bhavathrāthan Namboothiripad | |
---|---|
ജനനം | 1903-05-04 Palakkad, Kerala |
മരണം | 1944-07-03 Palakkad, Kerala |
തൊഴിൽ | author |
Genre | Fiction |
അവലംബം
തിരുത്തുക- Nambudiripad, OMC Narayanan (1984). Moothiringode, Aphante Makalum Mattu Krithikalum. Kottayam: Little Prince Publications Pvt. Ltd.
- Nambudiripad, EMS (1984). Avathaarika, Aphante Makalum Mattu Krithikalum. Kottayam: Little Prince Publications Pvt. Ltd.
- "Fiction in the Foreground". Public Relations Department, Kerala. Archived from the original on 2007-09-27. Retrieved 2006-12-29.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - Pillai, P.Govinda. "EMS as a Literary Critic and Cultural Activist". CPIM.org. Archived from the original on 2007-08-20. Retrieved 2006-12-29.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - "Namboothiri Yogakshema Sabha - Milestones". Namboothiri Websites. Retrieved 2006-12-29.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - K, Ayyappapanicker. "Malayalam Literature". Archived from the original on 2006-09-16. Retrieved 2006-12-29.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)