മുതുവറ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് മുതുവറ. അടാട്ട് ഗ്രാമപഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നായ ഇതിലൂടെ സംസ്ഥാനപാത 69 കടന്നു പോകുന്നു. പരശുരാമനാൽ നിർമ്മിക്കപ്പെട്ടുവെന്ന് കരുതുന്ന 108 ശിവക്ഷേത്രങ്ങളിലൊന്നായ മുതുവറ മഹാദേവക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.
മുതുവറ | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 680553 |
വാഹന റെജിസ്ട്രേഷൻ | KL-08 |
അടുത്തുള്ള നഗരം | തൃശ്ശൂർ |
ലോക്സഭാ നിയോജകമണ്ഡലം | ആലത്തൂർ |
ചിത്രശാല
തിരുത്തുക-
മുതുവറയിൽ സ്ഥിതി ചെയ്യുന്ന ക്ഷീരസഹകരണ സംഘം