പ്രധാന മെനു തുറക്കുക

മുണ്ടൂർ, തൃശ്ശൂർ

തൃശൂര്‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മുണ്ടൂർ. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. 108 ശിവക്ഷേത്രങ്ങളിലൊന്നായ മുണ്ടൂർ ശിവക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു. തൃശ്ശൂരും കുറ്റിപ്പുറവും തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 69 ഇതിലൂടെ കടന്നു പോകുന്നു.

മുണ്ടൂർ
ഗ്രാമം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികം മലയാളം, ഇംഗ്ലീഷ്
Time zone UTC+5:30 (IST)
Vehicle registration KL-
അടുത്തുള്ള നഗരം തൃശ്ശൂർ
ലോകസഭാമണ്ഡലം ആലത്തൂർ
നിയമസഭാമണ്ഡലം വടക്കാഞ്ചേരി
"https://ml.wikipedia.org/w/index.php?title=മുണ്ടൂർ,_തൃശ്ശൂർ&oldid=2143826" എന്ന താളിൽനിന്നു ശേഖരിച്ചത്