ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കയ്യൂരം എന്നും പേരുള്ള മുടിച്ചിലൂരം പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ്. (ശാസ്ത്രീയനാമം: Semecarpus kathalekanensis). ഷിമോഗയിലെ ഒരു ചെറിയ പ്രദേശത്തു നിന്നുമാത്രമേ ഈ മരം ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. തുറന്ന നിത്യഹരിതവനങ്ങളിലും ചതുപ്പുകളിലും ആണ് മുടിച്ചിലൂരം കാണുന്നത്. ഈ മരം 20 മീറ്ററോളം ഉയരം വയ്ക്കും.[1] ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഈ മരം പലതരം ഔഷധഗുണങ്ങൾ ഉള്ളതാണ്.[2]

മുടിച്ചിലൂരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. kathalekanensis
Binomial name
Semecarpus kathalekanensis
Dasappa & Swam.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-15. Retrieved 2013-09-27.
  2. http://182.48.228.18:8080/jspui/handle/123456789/374[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുടിച്ചിലൂരം&oldid=3929968" എന്ന താളിൽനിന്ന് ശേഖരിച്ചത്