സുഗന്ധമുള്ള വെള്ളപ്പൂക്കളുള്ള ഒരു ഇടത്തരം വൃക്ഷമാണ് മുചുകുന്ദം. (cork-leaved bayur)[1] (ശാസ്ത്രീയനാമം: Pterospermum suberifolium). ഇന്ത്യയിൽ എല്ലായിടത്തും 900 മീറ്ററിലധികം ഉയരമുള്ളയിടങ്ങളിലും ശ്രീലങ്കയിലും[2] ഇവ വളരുന്നു[3].

മുചുകുന്ദം
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Pterospermum
Species:
P. suberifolium
Binomial name
Pterospermum suberifolium
(L.) Willd.
Synonyms
  • Pterospermum canescens Roxb.

ബുദ്ധമതത്തിലെ ഒരു പ്രശസ്ത നാഗരാജ പി. സുബേരിഫോലിയത്തിൻറെ പഴങ്ങൾക്ക് മുകലൈൻഡ എന്ന പേർ നല്കി.

ആയുർവേദ മരുന്നുകളിൽ പൊട്ടിയ അസ്ഥികളുടെ ചികിത്സയ്ക്കായി മറ്റു ഔഷധച്ചേരുവകളോടൊപ്പം ഈ സസ്യം ഉപയോഗിക്കുന്നു.[4]

  1. "Pterospermum suberifolium (L.) Lam". cuni.cz.
  2. "Plantekey - Auroville Botanical Garden". plantekey.com.
  3. http://iu.ff.cuni.cz/pandanus/database/details.php?id=955&enc=&sort=&display=&lat=&skt=&pkt=&hin=&ben=&tam=&mal=&eng=&start=
  4. "Pterospermum suberifolium". theferns.info. Archived from the original on 2020-07-27. Retrieved 2019-02-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മുചുകുന്ദം&oldid=3833473" എന്ന താളിൽനിന്ന് ശേഖരിച്ചത്