മുക്തേശ്വര ക്ഷേത്രം, ഭുവനേശ്വർ


ഒഡീഷയിലെ ഭുവനേശ്വരത്ത് സ്ഥിതി ചെയ്യുന്ന പത്താം നൂറ്റാണ്ടിലെ ഒരു ഹിന്ദു ക്ഷേത്രമാണ് മുക്തേശ്വര ക്ഷേത്രം. ഒഡീഷയിലെ ഹിന്ദുക്ഷേത്രങ്ങളുടെ വളർച്ചയെക്കുറിച്ചുള്ള പഠനത്തിൽ വളരെയധികം പ്രാധാന്യം കൈവന്ന ഈ ക്ഷേത്രം 950-975 കാലഘട്ടത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.[1]എല്ലാ ശൈലീപരമായ ആവിർഭാവത്തിന്റെയും മൂർദ്ധന്യാവസ്ഥയെ മുക്തേശ്വറിൽ കാണാം. ഭുവനേശ്വറിൽ സ്ഥിതി ചെയ്യുന്ന രാജറാണി ക്ഷേത്രം, ലിംഗരാജ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഒരു നൂറ്റാണ്ട് മുഴുവൻ തുടരുന്ന സൂക്ഷ്‌മനിരീക്ഷണ കാലഘട്ടത്തിന് തുടക്കമിടുന്നു. [2] നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്.[3]

Mukteshvara Temple
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Odisha
ജില്ല:Khurda
നിർദേശാങ്കം:20°14′33.72″N 85°50′25.41″E / 20.2427000°N 85.8403917°E / 20.2427000; 85.8403917
വാസ്തുശൈലി, സംസ്കാരം
വാസ്തുശൈലി:Kalinga architecture
in front of the Jagamohana is a masterpiece dating from about 900 AD. It is a detached portal consisting of two pillars supporting an arch within a semicircular shaped pediment. The decoration of the arch, with languorously reclining females and bands of delicate scroll-work, is the most striking feature.
The decorated torana archway of Mukteshwar Temple

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. Smith, Walter (1991). "Images of Divine Kings from the Mukteśvara Temple, Bhubaneswar". Artibus Asiae. 51 (1/2): 90. doi:10.2307/3249678. JSTOR 3249678. {{cite journal}}: Unknown parameter |subscription= ignored (|url-access= suggested) (help)
  2. Smith, Walter (1994). The Mukteśvara Temple in Bhubaneswar. Delhi: Motilal Banarsidass Publishers Private Limited. p. xix. ISBN 81-208-0793-6.
  3. Gopal, Madan (1990). K.S. Gautam (ed.). India through the ages. Publication Division, Ministry of Information and Broadcasting, Government of India. p. 175.

പുറം കണ്ണികൾ

തിരുത്തുക