മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിൽ മുക്കൂട്ടുതറയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.ക്ഷേണത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണ്.അയ്യപ്പൻ, ദേവി, നാഗർ എന്നിവർ ഉപദേവതകളായിട്ടുണ്ട്.[1]ടൗണിൽ നിന്നും ഏതാനും മീറ്ററുകൾ മാറി റബ്ബർ തോട്ടത്തിനുളളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മുക്കൂട്ടുതറയിലെ ഒരു പ്രധാന ആരധനാലയമാണ്.ഫെബ്രൂവരി 3ന് ആരംഭിക്കുന്ന ഉത്സവം 8ന് ആറാട്ടോടെ സമാപിക്കുന്നു.ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് ബലി, ആറാട്ട് എഴുന്നളളിപ്പ്, ആറാട്ട് തിരുച്ചെഴുന്നെളളിപ്പ് തുടങ്ങിയവ നടത്തിവരുന്നു.വിവിധ കരകളിൽ നിന്നുളള വർണ്ണാഭമായ ഘോഷയാത്ര ക്ഷേത്രപരിസരത്ത് സമാപിക്കുന്നു.[2]

മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം is located in Kerala
മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ക്ഷേത്രത്തിൻെറ്റ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°26′49.43″N 76°52′40.41″E / 9.4470639°N 76.8778917°E / 9.4470639; 76.8778917
പേരുകൾ
ശരിയായ പേര്:മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
സ്ഥാനം:മുക്കൂട്ടുതറ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:കൃഷ്ണൻ
പ്രധാന ഉത്സവങ്ങൾ:മകരത്തിലെ തിരുവുത്സവം
വാസ്തുശൈലി:കേരള-ദ്രാവിഡ ശെെലി

അവലംബം തിരുത്തുക

  1. "Sree Krishna Swmai temple Mukkoottuthara". www.hindu-blog.com.
  2. "Official facebook page of Mukkoottuthara Thiruvambadi temple". m.facebook.com.