ബഡ്ഡിംങ്ങ്

(മുകുളനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ചെടിയിൽ നിന്നെടുത്ത മുകുളം അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ചെടിയിൽ ഒട്ടിക്കുന്ന രീതിക്ക് ബഡ്ഡിംഗ് (മുകുളം ഒട്ടിക്കൽ)എന്നു പറയുന്നു.മുകുളം എടുക്കുന്ന ചെടിക്ക് സയൺ എന്നും ചേര്‌ത്തു വയ്ക്കുന്ന തൈച്ചെടിയെ സ്റ്റോക്ക് ​എന്നും പറയുന്നു.റബ്ബർ,റോസ്,ജാതി.ക്രോട്ടൺ എന്നിവയിൽ ബഡ്ഡിംഗ് ഫലപ്രദമാണ്

ബഡ്ഡിംഗിനു ശേഷം പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് സ്റ്റോക്ക് പൊതിയുന്നു

മുകുളം ഒട്ടിക്കുന്ന രീതി

തിരുത്തുക
  • സ്റ്റോക്ക് തൈയുടെ അടിഭാഗത്തു നിന്ന് 15 സെ.മീ മുകളിലായി T ആകൃതിയിൽ ഒരു കീറൽ ഉണ്ടാക്കുന്നു.ഈ കീറലിലെ തൊലി അൽപ്പം വിടർത്തുന്നു.
  • സയൺ കമ്പിൽ നിന്ന് ഷീൽഡ് ആകൃതിയിൽമുകുളമുള്ള തൊലി ചെത്തിയെടുക്കുന്നു.
  • ഈ മുകുളം സ്റ്റോക്കിലെ T ആകൃതിയിലുള്ള കീറലിൽ വച്ച് ചുറ്റിക്കെട്ടുന്നു.

ചിത്രശാല

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
Look up grafting in Wiktionary, the free dictionary.
"https://ml.wikipedia.org/w/index.php?title=ബഡ്ഡിംങ്ങ്&oldid=3867535" എന്ന താളിൽനിന്ന് ശേഖരിച്ചത്