മീൻവെഗ് ദേശീയോദ്യാനം (Nationaal Park De Meinweg) നെതർലാൻറിലെ ലിംബർഗ്ഗിൽസ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1995 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം 1800 ഹെക്ടറാണ്. 2002 ൽ ഇത് ജർമ്മൻ/ഡച്ച് അതിർത്തിയിൽ സ്ഥിതിചെയ്യുന്നതും 10,000 ഹെക്ടർ വിസ്തൃതിയുള്ളതുമായ ഒരു ട്രാൻസ്ബൌണ്ടരി സംരക്ഷിത പ്രദേശമായ മാസ്-സ്വാലം-നെറ്റെ ഉദ്യാനത്തിൻറെ ഭാഗമായി മാറി.[1]

മീൻവെഗ് ദേശീയോദ്യാനം
Nationaal Park De Meinweg
Autumn in the national park De Meinweg, Netherlands
Map of the National Park
Map of the National Park
LocationRoerdalen, Limburg, Netherlands
Coordinates51°10′N 6°07′E / 51.16°N 6.12°E / 51.16; 6.12
Area1,800 ഹെ (6.9 ച മൈ)
Established1995
Governing bodyStaatsbosbeheer


  1. "Archived copy". Archived from the original on 2010-02-07. Retrieved 2011-08-19.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=മീൻവെഗ്_ദേശീയോദ്യാനം&oldid=3488384" എന്ന താളിൽനിന്ന് ശേഖരിച്ചത്