മീസോഡൈഫിലേബിയ ക്രെസിവിനിയ
സൌട്ട് മോത്(snout moths) എന്ന ശലഭവിഭാഗത്തിൽ വരുന്ന ഒരു ശലഭമാണ് മീസോഡൈഫിലേബിയ ക്രെസിവിനിയ. ഈ ശലഭത്തെക്കുറിച്ച് ആദ്യം വ്യക്തമായ വിവരങ്ങൾ സെല്ലർ(Zeller) 1881ൽ നൽകി. പനാമയിലാണ് ഇതു സാധാരണയായി കാണപ്പെടുന്നത്.
മീസോഡൈഫിലേബിയ ക്രെസിവിനിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. crassivenia
|
Binomial name | |
Mesodiphlebia crassivenia (Zeller, 1881)
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "World Pyraloidea Database". Globiz.pyraloidea.org. Retrieved 2011-09-29.