മീനാക്ഷി റെഡ്ഡി മാധവൻ

ഇന്ത്യൻ ബ്ലോഗറും എഴുത്തുകാരിയും

ഒരു ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരിയാണ് മീനാക്ഷി റെഡ്ഡി മാധവൻ. പിതാവ് പ്രശസ്ത മലയാളം എഴുത്തുകാരനായ എൻ.എസ്‌. മാധവനാണ്. ദ കംപൾസീവ് കൺഫസർ എന്ന ബ്ലോഗിലൂടെയാണ് മീനാക്ഷി പ്രശസ്തയാവുന്നത്.യു ആർ ഹിയർ, കൺഫഷൻസ് ഒവ് എ ലിസ്റ്റമാനിയോക്ക്, ലൈഫ് ആൻറ്റ് റ്റൈംസ് ഒവ് ലയ്ല ദ ഓർഡിനറി,കോൾഡ് ഫീറ്റ് എന്നിവയാണ് പ്രധാനകൃതികൾ. അവരുടെ ആദ്യ പുസ്തകം, അർദ്ധ-ആത്മകഥയായ യു ആർ ഹിയർ, പെൻ‌ഗ്വിൻ പ്രസിദ്ധീകരിച്ചു.[1][2]

Meenakshi Reddy Madhavan
Meenakshi Reddy Madhavan, Times Lit Fest, 2019
ജനനം
Kerala, India
ദേശീയതIndian
തൊഴിൽBlogger, writer
മാതാപിതാക്ക(ൾ)



  1. Dhillon, Amrit (7 October 2007). "Blogger enraptures and enrages India". The Telegraph. Retrieved 24 March 2017.
  2. Giridhardas, Anand (25 September 2008). "A feminist revolution in India skips the liberation". The New York Times. Retrieved 24 March 2017.


"https://ml.wikipedia.org/w/index.php?title=മീനാക്ഷി_റെഡ്ഡി_മാധവൻ&oldid=3487232" എന്ന താളിൽനിന്ന് ശേഖരിച്ചത്