മീഡ് തടാകം
മീഡ് തടാകം തെക്കുപടിഞ്ഞാറൻ യു.എസിലെ കൊളറാഡോ നദിയ്ക്കു കുറുകെ ഹൂവർ അണക്കെട്ട് നിർമ്മിക്കപ്പെട്ടതോടെ രൂപീകൃതമായ ഒരു റിസർവോയറാണ്. ലാസ് വെഗാസിന് 24 മൈൽ (39 കിലോമീറ്റർ) കിഴക്കുഭാഗത്തായി നെവാഡ, അരിസോണ സംസ്ഥാനങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജലശേഷിയുടെ കാര്യത്തിൽ യു.എസിലെ ഏറ്റവും വലിയ റിസർവോയറാണിത്. അരിസോണ, കാലിഫോർണിയ, നെവാഡ എന്നീ സംസ്ഥാനങ്ങൾക്കും മെക്സിക്കോയിലെ ചില സംസ്ഥാനങ്ങൾക്കും മീഡ് തടാകം വെള്ളം നൽകുന്നതൊടൊപ്പം ഇത് ഏകദേശം 20 ദശലക്ഷം ആളുകൾക്കും വലിയ കൃഷിയിടങ്ങൾക്കും ഉപയുക്തമാകുന്നു.[1]
മീഡ് തടാകം | |
---|---|
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Nevada" does not exist | |
സ്ഥാനം | ക്ലാർക്ക് കൗണ്ടി, നെവാഡ കൂടാതെ മൊഹാവ് കൗണ്ടി, അരിസോണ |
നിർദ്ദേശാങ്കങ്ങൾ | 36°15′N 114°23′W / 36.25°N 114.39°W |
Lake type | റസർവോയർ |
പ്രാഥമിക അന്തർപ്രവാഹം | കൊളറാഡോ നദി |
Primary outflows | കൊളറാഡോ നദി |
Basin countries | യു.എസ്. |
First flooded | സെപ്റ്റംബർ 30, 1935Hoover Dam | by the
പരമാവധി നീളം | 120 മൈ (190 കി.മീ) |
Surface area | 247 ച മൈ (640 കി.m2) |
പരമാവധി ആഴം | 532 അടി (162 മീ) |
Water volume | Maximum: 26,134,000 acre⋅ft (32.236 കി.m3) |
തീരത്തിന്റെ നീളം1 | 759 മൈ (1,221 കി.മീ) |
ഉപരിതല ഉയരം | Maximum: 1,229 അടി (375 മീ) |
വെബ്‌സൈറ്റ് | Lake Mead National Recreation Area |
1 Shore length is not a well-defined measure. |
അവലംബം
തിരുത്തുക- ↑ "Drought: Lake Mead is at an Historic Low". Ecowatch. ഏപ്രിൽ 28, 2015. Archived from the original on സെപ്റ്റംബർ 25, 2015.