മീഡിയവിക്കി സംവാദം:Uploadtext
Latest comment: 13 വർഷം മുമ്പ് by Sonujacobjose
ആരെങ്കിലും ഇതിലെ ഫോണ്ട് സൈസ് പ്രശ്നം ഫിക്സ് ചെയ്യുക. special:upload -ൽ പ്രശ്നം തോന്നുന്നു. (ഐ.ഇ. 6)--പ്രവീൺ:സംവാദം 05:36, 21 ഡിസംബർ 2007 (UTC)
എനിക്ക് പക്ഷേ ഇതിൽ പ്രശ്നമുള്ളതായും എന്നാൽ special:uploadല് ഫോണ്ട് ഓവർ ലാപ്പ് ചെയ്യുന്നതായുമാണ് കാണുന്നത്. അതാ ഞാൻ വിട്ടത്. --ചള്ളിയാൻ ♫ ♫ 05:51, 21 ഡിസംബർ 2007 (UTC)
ഏതെങ്കിലും html tag ക്ലോസ് ചെയ്യാത്തതാണോ കുഴപ്പം?? --Vssun 06:48, 21 ഡിസംബർ 2007 (UTC)
- ഒരു ബിഗ് ക്ലോസ് ചെയ്യാഞ്ഞതായിരുന്നു പ്രശ്നം--പ്രവീൺ:സംവാദം 12:38, 22 ഡിസംബർ 2007 (UTC)
"ചെയുക " അക്ഷരത്തെറ്റ് Sonujacobjose 12:39, 22 നവംബർ 2011 (UTC)