മീഡിയവിക്കി സംവാദം:Talk
Latest comment: 16 വർഷം മുമ്പ് by Challiyan
ഇതിന് ചർച്ച എന്നു വിവർത്തനമല്ലേ കൂടുതൽ യോജിക്കുന്നത്? --ജേക്കബ് 12:45, 11 ജനുവരി 2008 (UTC)
- അനുകൂലിക്കുന്നു സംവാദം എന്നതിനേക്കാൾ നല്ലത് ചർച്ച എന്നാണ് എന്റെയും അഭിപ്രായം.— ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദം • സംഭാവനകൾ)
- ഇത് ചർച്ചയാണെങ്കിലും യൂസർക്ക് ഇൻബോക്സ് പോലെ പ്രവർത്തിക്കുന്ന ഒന്നിനെ സംവാദതാൾ എന്ന് പറയുകയല്ലേ നല്ലത്. ലേഖനങ്ങൾക്ക് ചർച്ച ചേരുമെങ്കിലും. --ചള്ളിയാൻ ♫ ♫ 14:05, 11 ജനുവരി 2008 (UTC)
- ചള്ളിയാൻ പറഞ്ഞതിൽനിന്ന് ലേഖനങ്ങൾക്ക് ചർച്ച എന്ന് ഉപയോഗിക്കുന്നതിനോട് യോജിക്കുന്നെന്ന് അനുമാനിക്കുന്നു. --ജേക്കബ് 14:22, 11 ജനുവരി 2008 (UTC)
പിന്നെ user talk മാറ്റാൻ നെയിംസ്പേസ് പേര് മാറ്റണമെന്നു തോന്നുന്നു. അതിനെക്കുറിച്ച് ചർച്ച പിന്നീടാവാം? എന്താ? --ജേക്കബ് 14:22, 11 ജനുവരി 2008 (UTC)
- എന്റെ സംവാദത്താളിൽ ആരെങ്കിലും ഒരു സന്ദേശം അയച്ചാൽ മറുപടി എന്റെ താളിൽ അല്ല നൽകുന്നത് അതിനാൽ
- ഉപയോക്താവിന്റെ സംവാദം =>ഉപയോക്താവിനുള്ള സന്ദേശങ്ങൾ എന്നും
- സംവാദം:പ്രധാന താൾ എന്നത് ചർച്ച:പ്രധാന താൾ
എന്നുമല്ലേ നല്ലത്?? --ഷാജി 15:24, 11 ജനുവരി 2008 (UTC)
- അനുകൂലിക്കുന്നു --ജേക്കബ് 16:47, 11 ജനുവരി 2008 (UTC)
- അനുകൂലിക്കുന്നു--ചള്ളിയാൻ ♫ ♫ 16:59, 11 ജനുവരി 2008 (UTC)
(തുടർചർച്ചകൾ പഞ്ചായത്തിലാവാം)