മിർ
(മിർ ശൂന്യാകാശനിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദ്യമായി ഭ്രമണ പഥത്തിൽ പണിത ബഹിരാകാശ നിലയമായ മിർ 1986 മുതൽ 2001 വരെ പ്രവർത്തിച്ചു. 1986 ഫെബ്രുവരി 19-ന് ബൈക്കോണൂരില് നിന്നും ആദൃത്തെ 'മുറി' (Module) വിക്ഷേപിച്ചു. അടുത്ത പത്തു വ൪ഷങ്ങളിലായി ആറു മുറികൾ കൂടെ വിക്ഷേപിക്കുകയും ബഹിരാകാശത്ത് വച്ച് കൂട്ടി ചേ൪ക്കുകയും ചെയ്തു. 2001 മാ൪ച്ച് 21-ന് അന്തരീക്ഷത്തിലേക്ക് വീഴ്ത്തി നശിപ്പിച്ചു.
ആദൃ മുറി - സ്വെസ്ദാ/ഡോസ്-7(Zvezda/DOS-7) – മുന്‍പ് വിക്ഷേപിച്ച സലൃൂട്ട് നിലയങ്ങളോട് സാമൃമുള്ളതായിരുന്നു. തുട൪ന്ന് ക്വാന്റ് 1(Kvant 1; 31-3-1987), ക്വാന്റ് 2(Kvant 2; 26-11-1989), ക്റിസ്റ്റല് (Kristall; 31-5-1990), സ്പെക്റ്റ൪(Spektr; 20-5-1995), 'ഡോക്കിംഗ് മോഡൃൂള്' - ഒരു ഇടനാഴി(Docking Module; 15-11-1995), പ്റിറോട(Priroda; 26-4-1996) എന്നീ മുറികള്‍ കൂട്ടിച്ചേ൪ത്തു.
Station statistics | |
---|---|
COSPAR ID | 1986-017A |
SATCAT no. | 16609 |
Call sign | മിർ |
Crew | 3 |
Launch | 20 ഫെബ്രുവരി 1986 – 23 ഏപ്രിൽ 1996 |
Launch pad | LC-200/39, and LC-81/23, Baikonur Cosmodrome LC-39A, Kennedy Space Center |
Reentry | 23 March 2001 05:59 UTC |
Mass | 129,700 kg (285,940 lbs) |
Length | 19 m (62.3 ft) from the core module to Kvant-1 |
Width | 31 m (101.7 ft) from Priroda to the docking module |
Height | 27.5 m (90.2 ft) from Kvant-2 to Spektr |
Pressurised volume | 350 m³ |
Atmospheric pressure | c.101.3 kPa (29.91 inHg, 1 atm) |
Periapsis altitude | 354 km (189 nmi) AMSL |
Apoapsis altitude | 374 km (216 nmi) AMSL |
Orbital inclination | 51.6 degrees |
Orbital speed | 7,700 m/s (27,700 km/h, 17,200 mph) |
Orbital period | 91.9 minutes |
Orbits per day | 15.7 |
Days in orbit | 5,519 days |
Days occupied | 4,592 days |
No. of orbits | 86,331 |
Statistics as of 23 March 2001 (unless noted otherwise) References: [1][2][3][4][5][6][7][8][9][10][11][12] | |
Configuration | |
അവലംബം
തിരുത്തുക- ↑ "Mir-Orbit Data". Heavens-Above.com. 23 March 2001. Retrieved 30 June 2009.
- ↑ "Mir FAQ - Facts and history". European Space Agency. 21 February 2001. Retrieved 19 August 2010.
- ↑ "Mir Space Station - Mission Status Center". Spaceflight Now. 23 March 2001. Retrieved 19 August 2010.
- ↑ "NASA - NSSDC - Spacecraft - Details - Mir". NASA. 23 July 2010. Archived from the original on 2009-07-30. Retrieved 22 August 2010.
- ↑ "Soviet/Russian space programmes Q&A". NASASpaceflight.com. Retrieved 22 August 2010.
- ↑ Hall, R., ed. (2000). The History of Mir 1986-2000. British Interplanetary Society. ISBN 0-9506597-4-6.
- ↑ Hall, R., ed. (2001). Mir: The Final Year. British Interplanetary Society. ISBN 0-9506597-5-4.
- ↑ "Orbital period of a planet". CalcTool. Retrieved 12 September 2010.
- ↑ "Mir Space Station Observing". Satobs.org. 28 March 2001. Retrieved 12 September 2010.
- ↑ Mark Wade (4 September 2010). "Baikonur LC200/39". Encyclopedia Astronautica. Archived from the original on 2008-09-14. Retrieved 25 September 2010.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Mark Wade (4 September 2010). "Baikonur LC81/23". Encyclopedia Astronautica. Archived from the original on 2008-12-02. Retrieved 25 September 2010.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Macatangay A.V. & Perry J.L. (22 January 2007). "Cabin Air Quality On Board Mir and the International Space Station—A Comparison" (PDF). Johnson Space Center & Marshall Spaceflight Center: NASA: 2.
{{cite journal}}
: Cite journal requires|journal=
(help)