മിർസ താഹിർ അഹമദ്
ഇസ്ലാമിലെ അഹമദിയ്യ പ്രസ്ഥാനത്തിന്റെ നാലാമത്തെ ഖലീഫ (പരമാധ്യക്ഷൻ) ആയിരുന്നു മിർസ താഹിർ അഹമദ്. (1928-2003).1982 മുതൽക്ക് 2003ൽ തന്റെ മരണം വരെ ആയിരുന്നു താഹിർ അഹമദ് ഖലീഫത്തുൽ മസീഹ് റാബിഅ അഥവാ നാലാം അഹമദിയ ഖലീഫ പദം അലങ്കരിച്ചത്.
വിദേശത്തേക്ക്
തിരുത്തുകMirza Tahir Ahmad | |
---|---|
Caliph of the Messiah Amir al-Mu'minin
| |
Khalifatul Masih IV in 2000 in the UK | |
ഭരണകാലം | 10 June 1982 – 19 April 2003 |
മുൻഗാമി | Mirza Nasir Ahmad |
പിൻഗാമി | Mirza Masroor Ahmad |
Spouse | Syeda Asifa Begum (m. 1957–1992) |
മക്കൾ | |
4 | |
പേര് | |
മിർസ താഹിർ അഹമദ്d مرزا طاہر احمد | |
പിതാവ് | Mirza Basheer-ud-Din Mahmood Ahmad |
മാതാവ് | Syeda Maryam Begum |
1984ൽ പാകിസ്താൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് XX എന്നറിയപ്പെടുന്നു. അഹമദിയ്യ വിരുദ്ധ നിയമത്തെ തുടർന്ന് താഹിർ അഹമദിന് പാകിസ്താൻ വിടേണ്ടി വന്നു.പിന്നീട് ഇദ്ദേഹം ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. തുടർന്ന് അഹമദിയ്യ പ്രസ്ഥാനത്തിന്റെ ആസ്ഥാനം ലണ്ടൻ ആയി.
പ്രവർത്തനങ്ങൾ
തിരുത്തുകഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കാനുദ്ദേശിച്ച് കൊണ്ട് മുസ്ലിം ടെലിവിഷൻ അഹമദിയ്യ (MTA) എന്ന സാറ്റലൈറ്റ് ടെലിവിഷൻ 1994ൽ ആരംഭിച്ചു.അനവധി ഭാഷകളിലായി ഖുർആൻ പരിഭാഷ പ്രസിദ്ധപ്പെടുത്തിയിരുന്ന അഹമദിയ്യ വിഭാഗം കുറെയേറേ ഭാഷകളിൽ കൂടി പരിഭാഷ പ്രസിദ്ധീകരിച്ചു.ടെലിവിഷൻ ചാനലുകളിലുെ അതിനുമുമ്പ് ഓഡിയോ കാസറ്റിലായും താഹിർ അഹമദ് നടത്തിവന്നിരുന്ന ചോദ്യോത്തര പംക്തിയും വിജ്ഞാന സദസ്സുകളും ഏറെ സമ്മതി നേടിയിരുന്നു.
പ്രധാന കൃതികൾ
തിരുത്തുകSome Distinctive Features of Islam'';
''Christianity: a Journey From Facts to Fiction'';
''Murder in the name of Allah'',
Revelation , Rationality , Knowledge and Truth
ജീവകാരുണ്യ പ്രവർത്തനങ്ങൾ
ഹ്യുമാനിറ്റി ഫസ്റ്റ് (Humanity First) എന്ന ജീവകാരുണ്യ സംഘടന 1994 സ്ഥാപിച്ചു.
പെൺകുട്ടീകളുടെ വിവാഹ സഹായ ഫണ്ട് ആയ മറിയം ശാദി ഫണ്ട് രൂപികരിച്ചു.
ആഫ്രിക്കയിലും ഇതര ദ്രരിദ്ര പ്രദേശങ്ങ ളിലുമുള്ള അനാഥ ശിശുക്കളുടെ സംരക്ഷണാർത്ഥമുള്ള യത്താമ ഫണ്ട്.