പാരിസ്ഥിതിക അവബോധം പ്രോത്സാഹിപ്പിക്കുന്ന ഒരു വാർഷിക അന്തർദ്ദേശീയ പരിസ്ഥിതി പ്രമേയ സൗന്ദര്യമത്സരമാണ് മിസ് എർത്ത്. [1] മിസ്സ് വേൾഡ്, മിസ്സ് യൂണിവേഴ്സ്, മിസ് ഇന്റർനാഷണൽ എന്നിവയ്‌ക്കൊപ്പം, മിസ് എർത്തും ലോകത്തിലെ പ്രധാന സൗന്ദര്യമത്സരങ്ങളിൽ ഒന്നാണ്. [2] പങ്കെടുക്കുന്ന രാജ്യങ്ങളുടെ പരിസ്ഥിതി വകുപ്പുകൾ, വിവിധ സ്വകാര്യ മേഖലകൾ, കോർപ്പറേഷനുകൾ, ഗ്രീൻപീസ്, വേൾഡ് വൈൽഡ്‌ലൈഫ് ഫൗണ്ടേഷൻ (ഡബ്ല്യുഡബ്ല്യുഎഫ്) എന്നിവയുമായും മിസ് എർത്ത് ഫ ഫൗണ്ടേഷൻ സഹകരിച്ചു പ്രവർത്തിക്കുന്നു. [3]

മിസ് എർത്ത്
ആപ്തവാക്യംBeauties for a Cause
രൂപീകരണം2001
തരംBeauty pageant
ആസ്ഥാനംManila
Location
ഔദ്യോഗിക ഭാഷ
English
President
Ramon Monzon
പ്രധാന വ്യക്തികൾ
Lorraine Schuck
വെബ്സൈറ്റ്Miss Earth official website

നിലവിലെ മിസ്സ് എർത്ത് 2018 നവംബർ 3 ന് കിരീടമണിഞ്ഞ വിയറ്റ്നാമിലെ ങ്‌യുയാൻ ഫാങ് ഖാൻ ആണ്.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിസ്_എർത്ത്&oldid=3198256" എന്ന താളിൽനിന്ന് ശേഖരിച്ചത്