ബധിരതായുള്ളവർക്കായി അന്താരാഷ്ട്ര തലത്തിൽ നടത്തപെടുന്ന സൗന്ദര്യ മത്സരമാണ് മിസ് & മിസ്റ്റർ ഡെഫ് വേൾഡ് അഥവാ ലോക ബധിര സൗന്ദര്യ മത്സരം.[1]

Miss & Mister Deaf World and Europe and Asia
MMDW
Miss & Mister Deaf World logo
അവാർഡ്അന്താരാഷ്ട്ര സൗന്ദര്യമത്സരം
സ്ഥലംപ്രാഗ്
രാജ്യംചെക്ക്‌ റിപ്പബ്ലിക്ക്‌
നൽകുന്നത്Marihana Přibilová
അവതരണംJosef Uhlíř
ആദ്യം നൽകിയത്2001
ഔദ്യോഗിക വെബ്സൈറ്റ്www.missdeafworld2011-2020.com
മിസ് ബധിര ഏഷ്യ 2018 നിഷ്ത ദുഡെജ, നവംബർ 2018

2019ലെ മിസ് ഡെഫ് വേൾഡ് കിരീടം നേടിയത് ഇന്ത്യക്കാരിയായ വിദിഷ ബലിയാൻ ആണ്. സൗത്ത് ആഫ്രിക്കയിൽ വെച്ച് നടന്ന മത്സരത്തിൽ 11 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് വിദിഷ നേട്ടം കരസ്ഥമാക്കിയത്. ആദ്യമായാണ് ഇന്ത്യക്ക് മിസ് ഡെഫ് വേൾഡ് കിരിടീം ലഭിക്കുന്നത്.[2]

സെപ്റ്റംബർ 29, 2018 ന് മിസ് ഇന്ത്യ 2018 നിഷ്ത ദുഡെജ (en) മിസ്സ് ഏഷ്യ 2018 കിരീടം നേടി.[3]

മിസ് ഡെഫ് ഇന്ത്യാ മത്സരത്തിൽ റണ്ണർ അപ്പായ മലയാളി പെൺകുട്ടിയാണ് കൊച്ചി ഏരൂർ സ്വദേശിനി സോഫിയ.[4]

ഇതും കാണുക

തിരുത്തുക
  1. Miss & Mr Deaf World Archived 2019-07-27 at the Wayback Machine. വെബ്സൈറ്റ്
  2. മിസ് ഡെഫ് വേൾഡ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ സുന്ദരി Archived 2019-08-02 at the Wayback Machine., മാതൃഭൂമി ദിനപത്രം, July 28, 2019
  3. Sukirti Gupta (1 മാർച്ച് 2019). "Nishtha Dudeja – First Indian to Win Miss Deaf Asia" [നിഷ്ത ദുഡെജ – ബധിര ഏഷ്യ മിസ്സ് നേടിയ ആദ്യ ഇന്ത്യൻ]. Ability Magazine (in ഇംഗ്ലീഷ്). Retrieved 3 ഓഗസ്റ്റ് 2019.
  4. കേൾക്കാതെ നേടിയ നേട്ടം Archived 2019-08-02 at the Wayback Machine., റിപ്പോർട്ടർ, July 11, 2014