മിസ്സി എലിയട്ട്
അമേരിക്കൻ റാപ്പർ
ഒരു അമേരിക്കൻ റാപ്പറും ഡാൻസറും സംഗീത സംവിധായകനുമാണ് മെലിസ്സ ആർനെറ്റെ എലിയട്ട് എന്ന മിസ്സി എലിയട്ട് (ജനനം ജൂലൈ 1, 1971).മിസ്സിയുടെ ആദ്യ ആൽബം ബിൽബോർഡ് 200 ചാർട്ടിൽ മൂന്നാം സ്ഥാനത്താണ് അരങ്ങേറിയിരുന്നത് ഇത് ഒരു വനിതാ റാപ്പറുടെ അന്നത്തെ ഏറ്റവും ഉയർന്ന നേട്ടമായിരുന്നു.[3]
മിസ്സി എലിയട്ട് | |
---|---|
![]() എലിയട്ട് 2015ൽ | |
ജനനം | മെലീസ ആർണെറ്റ് എലിയട്ട് ജൂലൈ 1, 1971 പോർട്ട്സ്മൗത്ത്, വിർജീയിയ, യു.എസ്. |
മറ്റ് പേരുകൾ | മിസ്ഡിമീനർ[1] |
തൊഴിൽ |
|
സജീവ കാലം | 1991–present[2] |
സ്ഥാനപ്പേര് | Doctor (Hon D.M.) |
പുരസ്കാരങ്ങൾ | List of awards and nominations |
Musical career | |
സംഗീതശൈലി | |
ലേബൽ | |
Associated acts | |
വെബ്സൈറ്റ് | Official Website |
5ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള എലിയട്ട് അമേരിക്കയിൽ മാത്രം മൂന്ന് കോടി ആൽബങ്ങൾ തന്റെ പേരിൽ വിറ്റഴിച്ചിട്ടുണ്ട്.[4][5]
അവലംബംതിരുത്തുക
- ↑ Johnson, Nicole (February 21, 2003). "Missy "Misdemeanor" Elliott". Richmond Times-Dispatch. Richmond, Virginia. p. C1.
- ↑ Kellman, Andy. "Still Standing – Monica". AllMusic. Retrieved on March 23, 2010.
- ↑ Hunter, Karen (July 28, 1997). "Missy to the Max How a Regular Homegirl Became Hip Hop's Freshest Princess". New York Daily News. ശേഖരിച്ചത് February 2, 2010.
- ↑ Khari (February 2, 2015). "Missy Elliott Crushed The Superbowl & Now Everyone Is Ready for Her Comeback". The Source. The Northstar Group. ശേഖരിച്ചത് March 15, 2015.
- ↑ Ewart, Alan (October 27, 2015). "Missy Elliott Teases Comeback Track After A Decade Away". Inquisitr. ശേഖരിച്ചത് March 15, 2016.