മിസിസ് എലിസബത്ത് മൂഡി വിത് ഹെർ സൺസ് സാമുവൽ ആൻഡ് തോമസ്

തോമസ് ഗെയ്ൻസ്ബറോ വരച്ച ചിത്രം

തോമസ് ഗയിൻസ്ബറോ വരച്ച ഒരു ഛായാചിത്രമാണ് മിസിസ് എലിസബത്ത് മൂഡി വിത് ഹെർ സൺസ് സാമുവൽ ആൻഡ് തോമസ്. 1779-80 കാലഘട്ടത്തിൽ ശ്രീമതി മൂഡിയുടെ പുതിയ ഭർത്താവ് സാമുവൽ മൂഡിയിൽ നിന്നുള്ള കമ്മീഷനായി ഒറ്റ ഛായാചിത്രമായി ഈ ചിത്രം വരച്ചു. അവർ 1782-ൽ മരിച്ചു. ചിത്രത്തിൽ കുട്ടികളെ 1784-ലോ 1785-ലോ ചേർത്തതായി കരുതപ്പെടുന്നു. ഒരുപക്ഷേ രണ്ടാനമ്മയുമായി സൗഹൃദത്തിലല്ലായിരുന്ന തോമസ് മൂഡി അവർക്ക് ചിത്രം കൈമാറുന്നത് തടയാൻ ഈ ചിത്രം 1831-ൽ ഡൽവിച്ച് പിക്ചർ ഗാലറിക്ക് ചിത്രത്തിൽ കാണിച്ചിരിക്കുന്ന പുത്രന്മാരിൽ ഒരാളായ തോമസ് മൂഡി തന്നെയാണ് നൽകിയത് . [1]

Mrs Elizabeth Moody with her sons Samuel and Thoma
Artistതോമസ് ഗയിൻസ്ബറോ Edit this on Wikidata
Year1779
MediumOil on canvas
Dimensions2,340 മി.മീ (92 ഇഞ്ച്) × 1,542 മി.മീ (60.7 ഇഞ്ച്)
LocationDulwich Picture Gallery
Accession No.DPG316 Edit this on Wikidata
IdentifiersArt UK artwork ID: mrs-elizabeth-moody-17561782-with-her-sons-samuel-and-thomas-200070
  1. "Catalogue entry".