തോമസ് ഗയിൻസ്ബറോ
ഇംഗ്ലീഷ് ചിത്രകാരനായിരുന്നു തോമസ് ഗയിൻസ് ബറോ.(ജീവിതകാലം:14 മെയ് 1727 - 2 ഓഗസ്റ്റ് 1788) റിച്ചാർഡ് വിൽസണെപ്പോലെ ബ്രിട്ടീഷ് പ്രകൃതി ചിത്രീകരണ പ്രസ്ഥാനത്തിന്റെ മുഖ്യ വക്താക്കളിലൊരാളായിരുന്നു അദ്ദേഹം. റോയൽ അക്കാദമിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളുമായിരുന്നു ഗയിൻസ്ബറോ.
തോമസ് ഗയിൻസ് ബറോ | |
---|---|
ജനനം | തോമസ് ഗയിൻസ് ബറോ 14 മേയ് 1727 (baptised) |
മരണം | 2 ഓഗസ്റ്റ് 1788 ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 61)
ദേശീയത | ബ്രിട്ടീഷ് |
അറിയപ്പെടുന്നത് | ചിത്രകാരൻ |
അറിയപ്പെടുന്ന കൃതി | Mr and Mrs Andrews The Blue Boy |
ജീവിതരേഖ
തിരുത്തുകഇംഗ്ലണ്ടിലെ സഡ്ബറി സഫോക്കിൽ ഒരു സ്കൂൾ അദ്ധ്യാപകന്റെ ഒൻപതാമത്തെ പുത്രനായി ജനിച്ച ഗയിൻസ്ബറോ ചെറുപ്പത്തിൽ തന്നെ പെൻസിൽ രേഖാചിത്രങ്ങളിലൂടെ തന്റെ പ്രതിഭ വെളിവാക്കി. ഇംഗ്ലീഷ് നാട്ടിൻപുറങ്ങളുടെ ചാരുത ആവാഹിയ്ക്കുന്ന ചിത്രങ്ങളാണ് പരിശീലനം പൂർത്തിയായ ശേഷം അദ്ദേഹം വരച്ചുതുടങ്ങിയത്. തുടർന്നു സമ്പന്നർ താമസിയ്ക്കുന്ന ബാത്ത് എന്ന പട്ടണത്തിലേയ്ക്കു താമസം മാറ്റുകയും അവിടെ വച്ച് നിരവധി പ്രമുഖവ്യക്തികളുടെ ഛായാചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള കരാർ ലഭിയ്ക്കുകയും ചെയ്തു.1769 ൽ നിരവധി ചിത്രങ്ങൾ റോയൽ അക്കാദമിയിൽ പ്രദർശനത്തിനു വച്ച ഗയിൻസ്ബറോയ്ക്ക് നിരവധി ചിത്രകാരന്മാരുടെ ചിത്രങ്ങൾ കാണുന്നതിനും അവരുടെ രചനാ രീതികൾ പരിചയപ്പെടുന്നതിനും സാധിച്ചു.
-
Margaret Burr (1728–1797), the artist's wife, c. early 1770s
-
Self-Portrait (1754)
-
The Artist's Daughters (c. 1759)
പ്രധാന രചനകൾ
തിരുത്തുക- സംഭാഷണ ശകലം.
- നീലച്ചെറുക്കൻ
- നാടൻ പെൺകുട്ടിയും നായും
- പണ്ടകശാല
- കൊയ്ത്തുവണ്ടി
ഗ്യാലറി
തിരുത്തുക-
Clayton Jones, 1745
-
Portrait of a Woman, 1750
-
The Painter`s Daughters Chasing a Butterfly (1756)
-
A Man Called Mr. Wood, the Dancing Master (1757)
-
Mary Little, Later Lady Carr
-
Portrait of the Composer Carl Friedrich Abel with his Viola da Gamba (c. 1765)
-
The lawyer Joshua Grigby III, 1760/1765
-
Sir Robert Clayton, ( 1769)
-
The Linley Sisters (1772)
-
The Gravenor Family (1775)
-
Johann Christian Bach (1776)
-
Gainsborough`s Daughter Mary (1777)
-
Portrait of James Christie (1778)
-
Colonel John Bullock (c. 1780)
-
An officer of the 4th Regiment of Foot (c. 1776–1780)
-
Lady in Blue (c. 1780)
-
Madame Lebrun (1780)
-
Mrs. Sarah Siddons (1785)
-
Landscape in Suffolk (1748)
-
River Landscape (undated)
-
Coastal Landscape with a Shepherd and His Flock
-
The Mall in St. James's Park
-
Mr. and Mrs. Robert Andrews (c. 1748–1750)
-
Hilly Landscape with Figures Approaching a Bridge (c. 1763), watercolour
-
Road from Market
-
Landscape with Stream and Weir
പുറംകണ്ണീകൾ
തിരുത്തുക- 371 Paintings by തോമസ് ഗയിൻസ്ബറോ at the BBC Your Paintings site
- Webmuseum Paris: Thomas Gainsborough
- Victoria and Albert Museum collection
- Olga's Gallery
- www.gac.culture.gov.uk/search/Artist.asp?maker_id=112361 Archived 2010-09-16 at the UK Government Web Archive
- www.Thomas-Gainsborough.org Archived 2021-02-02 at the Wayback Machine. 70 works by Thomas Gainsborough
- Thomas Gainsborough exhibition catalogs