മിഷോറ ദേശീയോദ്യാനം
മോസ്ക്കോയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള മിഷോറ ദേശീയോദ്യാനം (Russian: Мещёра (национальный парк)) കിഴക്കൻ യൂറോപ്യൻ പീഠഭൂമിയിലുള്ള മെഷേറതാഴ്ന്നപ്രദേശങ്ങളിലുള്ള വിശാലമായ ചതുപ്പുനിലങ്ങൾ പൈൻ അല്ലെങ്കിൽ ബിർച്ച് എന്നീ മരങ്ങളുള്ള വനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ജീവജാലങ്ങൾക്കിടയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യമാണ് ഈ ചതുപ്പുനില ആവാസവ്യവസ്ഥ നൽകുന്നത്.[1] മധ്യകാലത്തെ മിഷോറ ഗോത്രവുമായി ഈ സ്ഥലം ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് മിഷോറ എന്ന പേര് ലഭിച്ചത്. [2]
Meshchyora National Park | |
---|---|
Мещёра, Meshchera, Meshchora | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Vladimir Oblast |
Nearest city | Vladimir |
Coordinates | 55°34′N 40°15′E / 55.567°N 40.250°E |
Area | 118,900 ഹെക്ടർ (293,808 ഏക്കർ; 1,189 കി.m2; 459 ച മൈ) |
Established | ഏപ്രിൽ 9, 1992 |
Governing body | FGBU "Meshchyora" |
Website | http://www.park-meshera.ru/ |
ഭൂപ്രകൃതി
തിരുത്തുക-
Holy Lake, view from the east coast
-
Buzha River
-
Flow in the Pol River
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Official Site: Meshchyora National Park". FGBU National Park Meshchyora. Archived from the original on 2013-05-21. Retrieved 2017-06-08.
- ↑ "Meschera".