മിഷേൽ ലി (ബാഡ്മിന്റൺ കളിക്കാരി)

1991 നവംബർ 3ന് ഹോങ് കോങിൽ ജനിച്ച മിഷേൽ ലി  ഒരു കനേഡിയൻ വനിതാ ബാഡ്മിന്റൺ കളിക്കാരിയാണ്. റിച്ച്മോണ്ട് ഹിൽ ഹൈസ്കൂളിൽ നിന്നായിരുന്നു ബിരുധം. ലി കോമൺവെൽത്ത് ഗെയിംസിലെ ചാമ്പ്യനും കാനഡയിൽ നിന്ന് കോമൺവെൽത്ത് ഗെയിംസിലെ വനിതാ സിൻഗിൾസ് ബാഡിമിന്റണിൽ ആദ്യമായി വ്യക്തിഗത സ്വർണ്ണ മെഡൽ ജേതാവും ആയിരുന്നു.[1]

അവലംബംതിരുത്തുക

  1. "Michelle Li Guadalajara profile". Canadian Olympic Committee. മൂലതാളിൽ നിന്നും 2011-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 21, 2011. Italic or bold markup not allowed in: |publisher= (help)