ഇ-കൊമേഴ്‌സ്, റീട്ടെയിൽ സ്‌പെയ്‌സിന്റെ കമ്പനി ആയ വെൽവെറ്റ് കാവിയാറിന്റെ സ്ഥാപകയും സിഇഒയും ആയ അമേരിക്കൻ വ്യവസായി ആണ് മിഷേൽ ആരൻ (ജനനം: 26 ഒക്ടോബർ 1991). കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ലോകത്തിലെ ഏറ്റവും വിജയകരമായ ഫോൺ ആക്‌സസറീസ് ബ്രാൻഡുകളിലൊന്ന് അവർ നിർമ്മിച്ചിട്ടുണ്ട്.[1][2]

Michelle Aran
ജനനം
Michelle Aran

26 October 1991

ജീവിതരേഖ തിരുത്തുക

26 ഒക്ടോബർ 1991, അമേരിക്കയിലെ ന്യൂയോർക്കിലാണ് ആരാന്റെ ജനനം. 2014-ഇൽ അവർ വെൽവെറ്റ് കാവിയാർ കമ്പനി സ്ഥാപിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വിജയകരമായ ഫോൺ ആക്‌സസറീസ് ബ്രാൻഡുകളിലൊന്ന് ആണ് ഈ കമ്പനി.[3]

അവലംബം തിരുത്തുക

  1. "Michelle Aran Explains Effects of Trump Tariff on E-Commerce" (in ഇംഗ്ലീഷ്). 2020-01-31. Retrieved 2021-07-21.
  2. "Velvet Caviar CEO Michelle Aranbayev Discusses E- Commerce Financing" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-02-03. Retrieved 2021-07-21.
  3. technology, Charlie Sorrel Freelance Technology Reporter Charlie Sorrel has been writing about; Society, Its Effects on; Planet, The; Sorrel, for 13 years our editorial process Charlie. "Why Apple Struggles to Sell Speakers" (in ഇംഗ്ലീഷ്). Retrieved 2021-07-21.{{cite web}}: CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=മിഷേൽ_ആരൻ&oldid=3711402" എന്ന താളിൽനിന്ന് ശേഖരിച്ചത്