ദശലക്ഷം
എണ്ണൽ സംഖ്യ
(മില്ല്യൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
999,999 ന് ശേഷവും 1,000,001 ന് മുൻപുമായി വരുന്ന എണ്ണൽ സംഖ്യയാണ് ദശലക്ഷം അഥവാ മില്യൺ (1,000,000). ഒന്ന് എന്നെഴുതിയ ശേഷം ആറ് പൂജ്യം ചേർത്താണ് ഈ സംഖ്യയെ സൂചിപ്പിക്കുന്നത്. ശാസ്ത്രീയമായി 1×106 അല്ലെങ്കിൽ 106 എന്ന രീതിയിൽ ഈ സംഖ്യയെ രേഖപ്പെടുത്താറുണ്ട്.
List of numbers - Integers | |
---|---|
Cardinal | One million |
Ordinal | One millionth |
Factorization | 26 · 56 |
റോമൻ അക്കം | |
Unicode representation of Roman numeral |
|
ബൈനറി | 11110100001001000000 |
ഹെക്സാഡെസിമൽ | F4240 |