ഇംഗ്ലീഷ് സ്ത്രീസമത്വ വാദിയും,എഴുത്തുകാരിയും,സാമൂഹിക-രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു മില്ലിസെന്റ് ഫോസെറ്റ്. എങ്കിലും സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള പരിശ്രമത്തിന്റെ പേരിലാണ് അവർ ഏറെ വിലമതിക്കപ്പെടുന്നത്. നിയമപരമായ മാറ്റത്തിലൂടെ സ്ത്രീകളുടെ വോട്ടവകാശത്തിനായി പ്രചാരണം നടത്തിയ അവർ, 1897-1919-ൽ ബ്രിട്ടനിലെ ഏറ്റവും വലിയ വനിതാ അവകാശ സംഘടനയായ നാഷണൽ യൂണിയൻ ഓഫ് വിമൻസ് സഫ്രേജ് സൊസൈറ്റീസിനെ (NUWSS) നയിച്ചു.[1]

മില്ലിസെന്റ് ഫോസെറ്റ്

ജനനം
മില്ലിസെന്റ് ഗാരെറ്റ്

(1847-06-11)11 ജൂൺ 1847
മരണം5 ഓഗസ്റ്റ് 1929(1929-08-05) (പ്രായം 82)
ദേശീയതബ്രിട്ടീഷ്
തൊഴിൽയൂണിയൻ നേതാവ്
അറിയപ്പെടുന്നത്suffragist
  1. Maya Oppenheim (11 June 2018). "Millicent Fawcett: Who was the tireless suffragist and how did she change women's voting rights forever?". The Independent.
"https://ml.wikipedia.org/w/index.php?title=മില്ലിസെന്റ്_ഫോസെറ്റ്&oldid=3979994" എന്ന താളിൽനിന്ന് ശേഖരിച്ചത്