രാജസ്ഥാൻ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു മിലാപ് ചന്ദ് ജെയിൻ (ജനനം :21 ജൂലൈ 1929). 1929രാജസ്ഥാനിലെ ജോധ്പൂരിലാണ് അദ്ദേഹം ജനിച്ചത്. ബി.കോം പാസ്സായ ശേഷം, എൽ‌.എൽ‌.എം ബിരുദം നേടിയ അദ്ദേഹം, 1978രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. പിന്നീട് അദ്ദേഹം ചീഫ് ജസ്റ്റിസായി. [1] രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച ജെയിൻ കമ്മീഷൻ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. 2015 ഏപ്രിൽ 29 ന് അന്തരിച്ചു. [2]

Milap Chand Jain
Governor of Rajasthan (Acting)
ഓഫീസിൽ
3 February 1990 – 14 February 1990
മുൻഗാമിSukhdev Prasad
പിൻഗാമിD. P. Chattopadhyaya
വ്യക്തിഗത വിവരങ്ങൾ
ജനനം21 July 1929
Jodhpur
മരണം29 April 2015 (aged 85)
Jaipur, Rajasthan

കണ്ടെത്തലുകൾ തിരുത്തുക

രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ദ്രാവിഡ മുന്നേറ്റ കഴകം എന്ന സംഘടന പുലികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തുവെന്ന് മിലാപ് ചന്ദ് ജെയിന്റെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. [3] [4] [5]

അവലംബം തിരുത്തുക

  1. https://economictimes.indiatimes.com/news/politics-and-nation/former-delhi-high-court-chief-justice-milap-chand-jain-dies/articleshow/47109751.cms
  2. https://www.thehindu.com/news/national/other-states/justice-milap-chand-jain-dies/article7160388.ece
  3. https://www.asianetnews.com/web-specials-magazine/rajiv-gandhi-assassination-suicide-bomber-pruhlk
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-11. Retrieved 2019-08-11.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-11. Retrieved 2019-08-11.
"https://ml.wikipedia.org/w/index.php?title=മിലാപ്_ചന്ദ്_ജെയിൻ&oldid=4021611" എന്ന താളിൽനിന്ന് ശേഖരിച്ചത്