മിയ ഹാം
ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് അമേരിക്കക്കാരിയായ മിയ ഹാം.മേരിയൽ മാർഗരറ്റ് ഹാം ഗാർഷ്യാപര എന്നാണ് യഥാർത്ഥ നാമം. 1991 ലും 1999 ലും ആയി രണ്ടു തവണ ഫിഫ വനിതാ ലോക കപ്പ് കിരീടവും , 1996 ലും 2004 ലും ആയിരണ്ടു തവണ ഒളിമ്പിക് കപ്പ് കിരീടവും നേടി. 2001 ലും 2002 ലും ആയി രണ്ടു തവണ ലോകത്തെ മികച്ച വനിതാ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 158 അന്താരാഷ്ട്ര ഗോളുകൾ നേടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോൾ നേടുന്ന ഫുട്ബോൾ താരം എന്ന നേട്ടം ആദ്യമായി കരസ്ഥമാക്കി. 2004 ഏതൻസ് ഒളിമ്പിക്സിന് ശേഷം 32- ആമത്തെ വയസിൽ കളിയിൽ നിന്ന് വിരമിച്ചു
![]() മിയ ഹാം | |||||||||||||||||||||||||||||||||||||
വ്യക്തി വിവരം | |||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | മേരിയൽ മാർഗരറ്റ് ഹാം ഗാർഷ്യാപര | ||||||||||||||||||||||||||||||||||||
ജനന തിയതി | മാർച്ച് 17, 1972 | ||||||||||||||||||||||||||||||||||||
ജനനസ്ഥലം | സെൽമ, അലബാമ, അമേരിക്ക | ||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.52400 മീ)* | ||||||||||||||||||||||||||||||||||||
റോൾ | Forward, Midfielder | ||||||||||||||||||||||||||||||||||||
യൂത്ത് കരിയർ | |||||||||||||||||||||||||||||||||||||
1986–1988 | Notre Dame Knights | ||||||||||||||||||||||||||||||||||||
1989 | Lake Braddock Bruins | ||||||||||||||||||||||||||||||||||||
കോളേജ് കരിയർ | |||||||||||||||||||||||||||||||||||||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) | ||||||||||||||||||||||||||||||||||
1989–1993 | North Carolina Tar Heels | 95 | (103) | ||||||||||||||||||||||||||||||||||
സീനിയർ കരിയർ* | |||||||||||||||||||||||||||||||||||||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) | ||||||||||||||||||||||||||||||||||
2001–2003 | Washington Freedom | 49 | (25) | ||||||||||||||||||||||||||||||||||
ദേശീയ ടീം‡ | |||||||||||||||||||||||||||||||||||||
1987–2004 | United States | 276 | (158) | ||||||||||||||||||||||||||||||||||
Medal record
| |||||||||||||||||||||||||||||||||||||
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. June 28, 2007 പ്രകാരം ശരിയാണ്. ‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും June 29, 2007 പ്രകാരം ശരിയാണ്. |
External linksതിരുത്തുക
Mia Hamm എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- ഔദ്യോഗിക വെബ്‌സൈറ്റ്
- "മാർത്ത Profile FIFA". static.fifa.com.[പ്രവർത്തിക്കാത്ത കണ്ണി]