തെക്കേ ഇന്ത്യൻ നടികളിലൊരാളാണ് മിനു കുര്യൻ.[1][2] മിന്നു കുര്യൻ, മീനു കുര്യൻ എന്നീ പേരുകളിൽ അറിയപ്പെടുന്നുവെങ്കിലും, സിനിമയിൽ അറിയപ്പെടുന്നത് മിനു കുര്യൻ എന്ന പേരിലാണ്. സെയിന്റ് മേരി റെസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ (തിരുവല്ല) നിന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയ മിനു, ഉപരിപഠനം നടത്തിയത് മംഗലാപുരത്തെ എസ്.ഡി.എം. ലോ കോളേജിലായിരുന്നു.[അവലംബം ആവശ്യമാണ്] ഇരുപതോളം സിനിമകളിൽ (മലയാളം/തമിഴ്) അഭിനയിച്ചിട്ടുണ്ട്.അടുത്ത് തന്നെ ജെസിഎം പ്രൊഡക്ഷനിന്റെ ബാനറിൽ, പി.ജെ. മാത്യു നിർമ്മിക്കുന്ന ചിത്രത്തിൽ സംവിധായികയുടെ റോളിലും അരങ്ങേറ്റം കുറിക്കുന്നു.[അവലംബം ആവശ്യമാണ്]

സിനിമകൾ തിരുത്തുക

അവലംബം തിരുത്തുക

  1. "മലയാള സിനിമയിലെ അനുഭവം മോശം; മിനു കുര്യൻ". reporterlive. Archived from the original on 2013-12-22. Retrieved 2014-01-05.
  2. "കായികതാരം സിനിമാ താരമാകുന്നു". mathrubhumi.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

വൈഗന്യൂസ് Archived 2013-12-09 at the Wayback Machine.

ചിത്രങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിനു_കുര്യൻ&oldid=3799137" എന്ന താളിൽനിന്ന് ശേഖരിച്ചത്