മിനിമോൾ എബ്രഹാം
ഒരു മലയാളി വോളിബോൾ താരമാണ് മിനിമോൾ എബ്രഹാം. നിലവിൽ ഇന്ത്യൻ റെയിൽവേ താരവും ഇന്ത്യൻ വനിതാ ദേശീയ വോളിബോൾ ടീമിന്റെ ക്യാപ്റ്റനുമാണ്. അശ്വിനി കിരൺ, പൂർണിമ, പ്രിൻസി ജോസഫ് എന്നിവർക്കൊപ്പം മികച്ച വനിതാ വോളിബോൾ കളിക്കാരിൽ ഒരാളായി പരിഗണിക്കപ്പെടുന്നു.
മിനിമോൾ എബ്രഹാം | |||
---|---|---|---|
Personal information | |||
Nationality | ഇന്ത്യ | ||
Born | ചുങ്കത്തുകുന്ന്, കൊട്ടിയൂർ, കണ്ണൂർ കേരളം, ഇന്ത്യ | 27 മാർച്ച് 1988||
Volleyball information | |||
Current club | ഇന്ത്യൻ റെയിൽവേ | ||
National team | |||
|
കരിയർ തിരുത്തുക
2010 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം ഒമ്പതാം സ്ഥാനത്തായിരുന്നു. 2018 ജൂലൈയിൽ 2018 ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടു.
External links തിരുത്തുക
- "മിനിമോൾ എബ്രഹാം Profile-World of Volley". www.worldofvolley.com.
{{cite web}}
: no-break space character in|title=
at position 8 (help)