കഥയുടെ ചെറിയ രൂപമാണ് മിനിക്കഥ.

സാഹിത്യം
മുഖ്യരൂപങ്ങൾ

നോവൽ · കവിത · നാടകം
ചെറുകഥ · ലഘുനോവൽ

സാഹിത്യ ഇനങ്ങൾ

ഇതിഹാസം · കാവ്യം · നാടകീയത
കാല്പനികത · ആക്ഷേപഹാസ്യം
ശോകം · തമാശ
ശോകാത്മക ഹാസ്യം

മാധ്യമങ്ങൾ

നടനം (അരങ്ങ്· പുസ്തകം

രീതികൾ

ഗദ്യം · പദ്യം

ചരിത്രവും അനുബന്ധപട്ടികകളും

സംക്ഷേപം
പദസൂചിക
ചരിത്രം · ആധുനിക ചരിത്രം
ഗ്രന്ഥങ്ങൾ · എഴുത്തുകാർ
പുരസ്കാരങ്ങൾ · കവിതാപുരസ്കാരങ്ങൾ

ചർച്ച

വിമർശനം · സിദ്ധാന്തം · പത്രികകൾ

മലയാളത്തിൽ

തിരുത്തുക

1960-കളിലാണ് മലയാളത്തിൽ മിനിക്കഥ പ്രചാരത്തിലാകുന്നത്[1]. ടി.ആറിന്റെ മിനിക്കഥകൾ അക്കാലത്ത് ലിറ്റിൽ മാഗസിനുകളിൽ തുടരെ പ്രസിദ്ധീകരിച്ചിരുന്നു. തൃശൂരിൽ നിന്നും പി.കെ.എ. റഹീം-സച്ചിദാനന്ദൻ കൂട്ടുകെട്ടിൽ പുറത്തിറക്കിയിരുന്ന ജ്വാല എന്ന മാസികയിലാണ് അദ്ദേഹത്തിന്റെ കൂടുതൽ മിനിക്കഥകളും വന്നിരുന്നത്. ഗോയൂഥികം, കാന്ദിശീകൻ, ഞാനൊന്നുറങ്ങട്ടെ, പണ്ടാരത്തിൽ ചേറു, ഒരു പ്രേമകഥ എന്നിവയാണ് അക്കാലത്ത് ജ്വാലയിൽ പ്രസിദ്ധീകരിച്ചിരുന്ന ടി.ആറിന്റെ ചില മിനിക്കഥകൾ.[൧]

കുറിപ്പുകൾ

തിരുത്തുക

^ മൗനപ്പതിപ്പ്, ക്ഷോഭപ്പതിപ്പ്, വിദ്യാഭ്യാസപ്പതിപ്പ്, ഖസാക്ക്പതിപ്പ്, മരണപ്പതിപ്പ് എന്നിങ്ങനെ 12 ലക്കങ്ങളിലായി ഇറങ്ങിയ ലിറ്റിൽ മാഗസിനാണ് ജ്വാല.

"https://ml.wikipedia.org/w/index.php?title=മിനിക്കഥ&oldid=1730390" എന്ന താളിൽനിന്ന് ശേഖരിച്ചത്