മിഥുനം (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(മിഥുനം (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിഥുനം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- മിഥുനം - ഒരു നക്ഷത്രരാശി
- മിഥുനം -മലയാളമാസം.
- മിഥുനം - ലൈംഗിക ബന്ധത്തിന്റെ മറ്റൊരു പേര് (മൈഥുനം).
- മിഥുനം (മലയാളചലച്ചിത്രം) -പ്രിയദർശൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രം.