ജപ്പാനിലെ ടോക്യോയിൽ ഉള്ള മിനാട്ടോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ജപ്പാൻ ബഹുരാഷ്ട്ര കമ്പനിയാണ് മിറ്റ്‌സുബിഷി മോട്ടോഴ്‌സ് കോർപറേഷൻ Mitsubishi Motors Corporation (Japanese: 三菱自動車工業株式会社 Hepburn: Mitsubishi Jidōsha Kōgyō KK?, IPA: [mitsɯꜜbiɕi][5])[6]. രണ്ടായിരത്തി പതിനൊന്നിൽ ജപ്പാൻ വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ ആറാം സ്ഥാനത്തും ലോക പട്ടികയിൽ പത്തൊൻപതാം സ്ഥാനത്തും ആയിരുന്നു മിറ്റ്‌സുബിഷി മോട്ടോർസ്[7].

Mitsubishi Motors Corporation
യഥാർഥ നാമം
三菱自動車工業株式会社
Mitsubishi Jidōsha Kōgyō KK
Formerly
Mitsubishi Shipbuilding Co., Ltd.
Public
Traded asTYO: 7211
വ്യവസായംAutomotive
മുൻഗാമിMitsubishi Heavy Industries Motor and Cars Business
സ്ഥാപിതംഏപ്രിൽ 22, 1970; 53 വർഷങ്ങൾക്ക് മുമ്പ് (1970-04-22)
സ്ഥാപകൻMitsubishi Heavy Industries / Iwasaki Yataro
ആസ്ഥാനം,
Japan
ലൊക്കേഷനുകളുടെ എണ്ണം
Cypress, California, United States
Schiphol-Rijk, Netherlands
Santa Rosa, Laguna, Philippines
Khlong Luang, Pathum Thani, Thailand
Cikarang, West Java, Indonesia
പ്രധാന വ്യക്തി
Takao Kato (CEO & acting chairman)
Hiroshi Nagaoka (Co-COO & Engineering Director)
Yoichiro Yatabe (Co-COO & Director for ASEAN & Oceania)
ഉത്പന്നങ്ങൾPassenger cars, economy cars, commercial vehicles
Production output
Decrease 1,079,346 vehicles (FY2016)[1]
വരുമാനംIncrease ¥2.514 trillion (FY2018)[2]
Increase ¥111.815 billion (FY2018)[2]
Increase ¥119.850 billion (FY2018)[2]
മൊത്ത ആസ്തികൾIncrease ¥2.010 trillion (FY2018)[2]
Total equityIncrease ¥945.818 billion (FY2018)[2]
ഉടമസ്ഥൻർ
ജീവനക്കാരുടെ എണ്ണം
29,555 (consolidated as of 31 March 2017)[4]
അനുബന്ധ സ്ഥാപനങ്ങൾTransportation:
Soueast
Hunan Changfeng Motor Nanshan Mitsubishi Motors.Co.Ltd.
Ralliart
Engines:
Harbin Dongan Automotive Engine Manufacturing
Sports:
Urawa Red Diamonds
Mitsubishi Motors Mizushima
International:
Mitsubishi Motors Australia
Mitsubishi Motors Europe
Mitsubishi Motors North America
Mitsubishi Motors Krama Yudha Indonesia
Mitsubishi Motors Philippines
Mitsubishi Motors (Thailand)
വെബ്സൈറ്റ്www.mitsubishi-motors.com

വിവാദങ്ങൾ തിരുത്തുക

2017ൽ, ഇന്ധനക്ഷമത സംബന്ധിച്ച തെറ്റായ വിവരങ്ങൾ കാറ്റലോഗുകളിലും വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചുവെന്ന് കണ്ടെത്തിയ ജപ്പാനിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഏകദേശം 28.5 കോടി ഇന്ത്യൻ രൂപയ്ക്ക് തത്തുല്യമായ തുക പിഴചുമത്തി.[8]

അവലംബം തിരുത്തുക

  1. "Mitsubishi Motors Announces Production, Sales and Export Figures for March 2017 and for the 2016 Fiscal Year" (Press release). Mitsubishi Motors. 27 April 2017. Retrieved 2 October 2017.
  2. 2.0 2.1 2.2 2.3 2.4 "Consolidated Financial Results for FY 2018 Full Year (April 1, 2018 through March 31, 2019) [Japan GAAP]" (PDF). Mitsubishi Motors. Retrieved 25 June 2019.
  3. "Nissan buying $2.2 billion controlling stake in scandal-hit..." 12 May 2016 – via www.reuters.com.
  4. "Mitsubishi Motors Corporate Social Responsibility Report 2016" (PDF). Mitsubishi Motors. p. 1. Retrieved 2 October 2017.
  5. /mɪtsʊˈbʃi/
  6. Corporate Profile Archived 2011-09-27 at the Wayback Machine., Mitsubishi Motors website, 19 June 2008
  7. "World motor vehicle production OICA correspondents survey without double counts world ranking of manufacturers year 2011" (PDF).
  8. https://www.asianetnews.com/automobile/japan-watchdog-fines-mitsubishi-motors-fined-over-mileage-cheating

പുറം കണ്ണികൾ തിരുത്തുക

 
 
Search Wikimedia Commons
  വിക്കിമീഡിയ കോമൺസിൽ ഇതുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ ലഭ്യമാണ്: