മിഠായിച്ചെടി
ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന നിവർന്നു നിൽക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ് മിഠായിച്ചെടി. (ശാസ്ത്രീയനാമം: Hyptis capitata). ഇലയും വേരും ഔഷധമായി ഉപയോഗിക്കാറുണ്ട്. മെക്സിക്കോ വംശജയാണ്. [1]. ഇലയരച്ച് മുറിവിൽ വയ്ക്കാറുണ്ട്. [2] പലനാട്ടിലും ഇതിനെയൊരു കളയായി കരുതുന്നു. [3].
മിഠായിച്ചെടി | |
---|---|
മിഠായിച്ചെടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. capitata
|
Binomial name | |
Hyptis capitata Jacq.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://www.stuartxchange.com/Botonesan.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-04. Retrieved 2013-03-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-07. Retrieved 2013-03-31.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www-public.jcu.edu.au/discovernature/weeds/JCUDEV_011620 Archived 2013-04-10 at Archive.is
- കൂടുതൽ വിവരങ്ങൾ Archived 2015-07-12 at the Wayback Machine.
- കൂടുതൽ അറിവുകൾ Archived 2016-02-05 at the Wayback Machine.
- പരാഗണരീതിയെപ്പറ്റി
വിക്കിസ്പീഷിസിൽ Hyptis capitata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Hyptis capitata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.