തൃശ്ശൂർ-കുട്ടനെല്ലൂർ പാതയിൽ തൃശ്ശൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ അകലെ നെല്ലിക്കുന്നിന് അടുത്ത് ചേലക്കോട്ടുകരയിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരസ്ത്യ കൽദായ സുറിയാനി ദേവാലയമാണ് മാർ അപ്രേം പള്ളി.

മാർ അപ്രേം പള്ളി

ചിത്രസഞ്ചയം

തിരുത്തുക