മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങ്, കോതമംഗലം
(മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്, കോതമംഗലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോതമംഗലത്തു സ്ഥിതി ചെയ്യുന്ന എൻജിനീയറിങ് കോളേജാണ് മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്. മെയ്സ്(MACE) എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. 1961ൽ ആരംഭിച്ച ഈ സ്ഥാപനം എ.ഐ.സി.ടി.ഇ യുടെ അംഗീകാരം നേടിയതാണ്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്.
ആദർശസൂക്തം | Excellence in education through resource integration. |
---|---|
തരം | വിദ്യാഭ്യാസം,ഗവേഷണം |
സ്ഥാപിതം | 1961 |
പ്രധാനാദ്ധ്യാപക(ൻ) | Dr. George Issac (in charge) |
സ്ഥലം | കോതമംഗലം, കേരളം, ഇൻഡ്യ |
ക്യാമ്പസ് | 25.3 hectres/62.51 acres |
വെബ്‌സൈറ്റ് | www.mace.ac.in |
കൂടുതൽ വിവരങ്ങൾ
തിരുത്തുക- മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ് ഹോം പേജ്
- പൂർവ്വ വിദ്യാർത്ഥി സംഘം ഹോം പേജ് Archived 2011-10-01 at the Wayback Machine.