മാർസ് ആൻഡ് റിയ സിൽവിയ

1617-ൽ പീറ്റർ പോൾ റൂബൻസ് വരച്ച ചിത്രം

1617-ൽ പീറ്റർ പോൾ റൂബൻസ് വരച്ച ചിത്രമാണ് മാർസ് ആൻഡ് റിയ സിൽവിയ. ഇപ്പോൾ വിയന്നയിലെ ലിച്ചെൻസ്റ്റീൻ മ്യൂസിയത്തിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. റോമിന്റെ സ്ഥാപകരായ റോമുലസിന്റെയും റെമസിന്റെയും ജനനത്തിന് കാരണമായ റിയ സിൽവിയയെ മാർസ് ബലാത്സംഗം ചെയ്യുന്നത് ചിത്രീകരിച്ചിരിക്കുന്നു.[1]

Mars and Rhea Silvia (1617) by Rubens
  1. "Archived copy". Archived from the original on 2015-02-04. Retrieved 2015-02-04.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=മാർസ്_ആൻഡ്_റിയ_സിൽവിയ&oldid=3702751" എന്ന താളിൽനിന്ന് ശേഖരിച്ചത്