മാർസുപിലാമി

ആൻന്ദ്രേ ഫ്രാങ്ക്വിൻ സൃഷ്‌ടിച്ച ഒരു കോമിക് പുസ്‌തക കഥാപാത്രവും സാങ്കൽപ്പിക ജന്തുജാലവുമാണ് മാർസുപിലാമി. കുട്ടികളെ ഉത്സാഹരാക്കുന്ന ഒരു കാർട്ടൂൺ ആണിത്.1952 ജനുവരി 31 ലക്കത്തിലായിരുന്നു ഇതിന്റെ ആദ്യ രൂപം.ഈ കാർട്ടൂണിലെ പ്രധാന കഥാപാത്രങ്ങൾ :- മാർസുപിലാമി, ഹെക്‌ടർ, ഡയനെ, മാർസൂപിലാമിയ, അവരുടെ കുട്ടികൾ എന്നിവരാണ്. കൊളംബിയൻ ഭവനം സംരക്ഷിക്കാൻ ശ്രമിക്കുന്ന മാർസു, അവൻ്റെ മക്കളായ ബോബോ, ബിബി, ബിബു എന്നിവരെയും കൂടെകൂട്ടുന്നു.മാർസൂപിലാമി ഹെക്‌ടർൻ്റെ സഹായത്താൽ വനത്തിനെ ദ്രോഹിക്കാൻ വരുന്നവരെ തുരത്തുന്നു.

"https://ml.wikipedia.org/w/index.php?title=മാർസുപിലാമി&oldid=3997344" എന്ന താളിൽനിന്ന് ശേഖരിച്ചത്