പ്രധാന മെനു തുറക്കുക
കോൺക്ലേവിന്റെ ചിഹ്നം

ആഗോള കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാൻ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമിലെ മെത്രാനുമായ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള സമ്മേളനമാണ് കോൺക്ലേവ് എന്നറിയപ്പെടുന്നത്. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിനുള്ളിൽ വച്ചാണ് കോൺക്ലേവ്‌ നടക്കുന്നത്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കോൺക്ലേവ്&oldid=2312762" എന്ന താളിൽനിന്ന് ശേഖരിച്ചത്