ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഫുട്ബോൾ താരമാണ് പാവാടയിട്ട പെലെ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന  ബ്രസീലുകാരിയായ മാർത്ത വിയേര ഡാ സിൽവ.  ആറു തവണ ലോകത്തെ മികച്ച വനിതാ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാർത്ത ഇതുവരെ ദേശീയ ടീമിനായി 133 കളികളിൽ 110 അന്താരാഷ്ട്ര ഗോളുകൾ നേടി.ബ്രസീൽ  ജർമനിയോടു പരാജയപ്പെട്ട 2007 ലോകകപ്പിൽ മാർത്ത  ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും നേടി.  ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പെൺതാരം പതിനഞ്ചു ഗോളുകൾ നേടിയ  മാർത്തയാണ്.

മാർത്ത
Marta - Brasil e Suécia no Maracanã (29033096805).jpg
വ്യക്തി വിവരം
മുഴുവൻ പേര് മാർത്ത വിയേര ഡാ സിൽവ
ജനന തിയതി (1986-02-19) 19 ഫെബ്രുവരി 1986  (36 വയസ്സ്)
ജനനസ്ഥലം ഡിയോ റിച്ചോസ് , അലാഗോസ് , ബ്രസീൽ
ഉയരം 1.62 മീ (5 അടി 4 ഇഞ്ച്)[1]
റോൾ Forward
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
Orlando Pride
നമ്പർ 10
യൂത്ത് കരിയർ
1999 CSA
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2000–2002 Vasco da Gama 16 (4)
2002–2004 Santa Cruz 38 (16)
2004–2008 Umeå IK 103 (111)
2009 Los Angeles Sol 19 (10)
2009–2010Santos (loan) 14 (26)
2010 FC Gold Pride 24 (19)
2011 Santos 12 (13)
2011 Western New York Flash 14 (10)
2012–2014 Tyresö FF 38 (27)
2014–2017 FC Rosengård 43 (23)
2017– Orlando Pride 41 (17)
ദേശീയ ടീം
2002 Brazil U-19
2002– Brazil 133 (110)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 11 August 2018 പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

വ്യക്തിഗത നേട്ടങ്ങൾതിരുത്തുക

 • ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ – വിന്നർ -(ആറു തവണ) : 2006, 2007, 2008, 2009, 2010,2018
 • ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ – റണ്ണർ അപ്പ് (നാലു തവണ): 2005, 2011, 2012, 2014
 • ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ – മൂന്നാം സ്ഥാനം (രണ്ടു തവണ): 2004, 2013
 • ദി ബെസ്ററ് ഫിഫ വിമൻസ് പ്ലെയർ – വിന്നർ (ഒരു തവണ): 2018
 • ദി ബെസ്ററ് ഫിഫ വിമൻസ് പ്ലെയർ – റണ്ണർ അപ്പ് (ഒരു തവണ): 2016
 • ഫിഫ വിമൻസ് വേൾഡ് കപ്പ് ഗോൾഡൻ ബോൾ (ഒരു തവണ): 2007
 • ഫിഫ വിമൻസ് വേൾഡ് കപ്പ് ഗോൾഡൻ ഷൂ (ഒരു തവണ): 2007
 • U-20 വേൾഡ് കപ്പ് ഗോൾഡൻ ബാൾ (ഒരു തവണ): 2004
 • കോപ്പ ലിബർടാഡോർസ് ഡി ഫുട്ബോൾ ഫെമീനിനോ ഗോൾഡൻ ബോൾ (ഒരു തവണ): 2009
 • സ്വീഡിഷ് ടോപ് സ്കോറെർ (3 തവണ): 2004, 2005, 2008[47]
 • സ്വീഡിഷ് ബെസ്ററ് ഫോർവേഡ് ഓഫ് ദി ഇയർ (രണ്ടു തവണ): 2007, 2008
 • വിമൻസ് പ്രൊഫഷണൽ സോക്കർ പ്ലെയർ ഓഫ് ദി ഇയർ (രണ്ടു തവണ): 2009, 2010
 • വിമൻസ് പ്രൊഫഷണൽ സോക്കർഗോൾഡൻ ബൂട്ട് (3 തവണ): 2009, 2010, 2011
 • വിമൻസ് പ്രൊഫഷണൽ സോക്കർ ചാംപ്യൻഷിപ് പ്ലെയർ ഓഫ് ദി ഇയർ(ഒരു തവണ): 2010
 • സൗത്ത് അമേരിക്കൻ ഫെമീനിനോ ടോപ് സ്കോറെർ : 2010
 • സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് ടോപ് 20 ഫേമിലെ അത്ലെറ്റിസ് ഓഫ് ദി ഡീക്കൈഡ് (2000–2009)
 • യുവേഫ ബെസ്ററ് വിമൻസ് പ്ലെയർ ഇൻ യൂറോപ്പ് – ഏഴാം സ്ഥാനം (ഒരു തവണ): 2014


External linksതിരുത്തുക

 • "മാർത്ത Profile FIFA". static.fifa.com. മൂലതാളിൽ നിന്നും 2019-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-02.
 • "മാർത്ത Profile-UEFA". www.uefa.com.
 • "മാർത്ത Profile-NWSL". www.nwslsoccer.com.
 • "മാർത്ത WEB ARCHIVE". web.archive.org.
 • "മാർത്ത INTER SOCCER". web.archive.org.
 • മാർത്ത profile at Soccerway
.

അവലംബംതിരുത്തുക

 1. "2015 World Cup" (PDF).
"https://ml.wikipedia.org/w/index.php?title=മാർത്ത&oldid=3641064" എന്ന താളിൽനിന്ന് ശേഖരിച്ചത്