മാർട്ടി ഫ്രീഡ്മാൻ
അമേരിക്കൻ ഗിറ്റാറിസ്റ്റും ഹെവിമെറ്റൽ സംഗീതവൃന്ദമായ മെഗാഡത്തിന്റെ (1990–2000) മുഖ്യ ഗിറ്റാർ വാദകനും ആയിരുന്നു മാർട്ടി ഫ്രീഡ്മാൻ (ജ: 8, ഡിസം:- 1962). ജേസൺ ബെക്കറുമായി ചേർന്നുള്ള ഫ്രീഡ്മാന്റെ സംഗീതപരിപാടികൾ ഏറെ ജനപ്രീതിയാർജ്ജിച്ചിരുന്നു.