ജേസൺ ബക്കർ

അമേരിക്കൻ മെറ്റൽ ഗിറ്റാറിസ്റ്റും ഗാനരചയിതാവും

അമേരിക്കൻ ഗിറ്റാർ വാദകനും ഗാനരചയിതാവുമാണ് ജേസൺ ബക്കർ(ജ:ജൂലൈ22, 1969 റിച്ച്മണ്ട് കാലിഫോർണിയ).പതിനാറു വയസ്സിൽ തന്നെ സുഹൃത്തായ മാർട്ടി ഫ്രീഡ്മാനോടൊപ്പം ഷാർപ്നൽ റെക്കോർഡ്സ് എന്ന സംഘത്തിൽ അംഗമായിരുന്നു. എന്നാൽ ബക്കറിനെ ബാധിച്ച അമ്യോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് എന്ന നാഡീരോഗം അദ്ദേഹത്തിന്റെ സജീവമായ കലാജീവിതത്തിനു വിരാമമിട്ടു. 1996 ൽ ബക്കറിനു സംസാരശേഷിയും ചലനശേഷിയും പൂർണ്ണമായും നഷ്ടപ്പെട്ടെങ്കിലും പിതാവ് രൂപകല്പന ചെയ്ത പ്രത്യേക ഉപകരണം വഴി സംവദിക്കുന്ന ബക്കർ ഗാനരചനയിലും സംഗീതസംവിധാനത്തിലും ഏർപ്പെട്ടുവരുന്നു.[1]

Jason Becker
ജനനനാമംJason Eli Becker
Born (1969-07-22) ജൂലൈ 22, 1969  (51 വയസ്സ്)
Richmond, California,[1]
United States
സംഗീതശൈലിInstrumental rock, neoclassical metal, heavy metal
തൊഴിലു(കൾ)Musician, songwriter
ഉപകരണംGuitar
സജീവമായ കാലയളവ്1986–present
ലേബൽShrapnel
Associated actsCacophony, David Lee Roth, Marty Friedman
വെബ്സൈറ്റ്jasonbecker.com

പുറംകണ്ണികൾതിരുത്തുക

  1. Rock on: Richmond world-renowned guitarist has lived more than two decades with ALS, Matthias Gafni, Contra Costa Times, March 23, 2012, access date March 26, 2012
"https://ml.wikipedia.org/w/index.php?title=ജേസൺ_ബക്കർ&oldid=3440532" എന്ന താളിൽനിന്ന് ശേഖരിച്ചത്