ജ: ആഗസ്റ്റ് 12, 1942-ആൽബനി ) അമേരിക്കൻ മനശാസ്ത്രവിദഗ്ദ്ധനും ക്രിയാത്മക മനശാസ്ത്രത്തിന്റെ വികാസത്തിനു തന്റേതായ സംഭാവനകൾ നൽകുകയും ചെയ്ത വ്യക്തിയാണ് മാർട്ടിൻ സിഗ്മാൻ.മനുഷ്യന്റെ ഗുണാത്മകമായ സവിശേഷതകളെ വളർത്തിയെടുത്ത് ജീവിതം ആനന്ദകരമാക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സിഗ്മാൻ ഊന്നിപ്പറയുകയുണ്ടായി.

മാർട്ടിൻ സെലിഗ്മാൻ
ജനനം (1942-08-12) ഓഗസ്റ്റ് 12, 1942  (82 വയസ്സ്)
കലാലയംPrinceton University (A.B.)
University of Pennsylvania (Ph.D.)
അറിയപ്പെടുന്നത്Positive psychology
Learned helplessness
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPsychology
സ്ഥാപനങ്ങൾUniversity of Pennsylvania (Zellerbach Family Professor of Psychology)

സംഭാവനകൾ

തിരുത്തുക

പോസിറ്റീവ് സൈക്കോളജി,സ്വായത്ത നിസ്സഹായത.PERMA.

The Optimistic Child, Child's Play, Learned Optimism, and Authentic Happiness,Flourish. .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Authentic Happiness, Seligman's homepage at University of Pennsylvania
  • "Eudaemonia, the Good Life: A Talk with Martin Seligman", an article wherein Seligman speaks extensively on the topic of eudaemonia
  • "The Positive Psychology Center", a website devoted to positive psychology. Martin Seligman is director of the Positive Psychology Center of the University of Pennsylvania.
  • Program description for Master of Applied Positive Psychology degree established by Seligman
  • Martin E. P. Seligman's curriculum vitae at the University of Pennsylvania
  • TED Talk: Why is psychology good? University of Pennsylvania's page on MAPP program
"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_സെലിഗ്മാൻ&oldid=4100563" എന്ന താളിൽനിന്ന് ശേഖരിച്ചത്