മാർഗരറ്റ് ബ്രെസിൽ

ഫ്രഞ്ച് നടി

ഒരു ഫ്രഞ്ച് നടിയായ മാർഗരറ്റ് ബ്രെസിൽ (ജനനം 1880) [1]1899-ൽ പാരീസിലെ പെറ്റിറ്റ് ചഗ്രിൻ-ൽ അരങ്ങേറ്റം കുറിച്ചു കൊണ്ട്[1] സാസാ എന്ന ടൈറ്റിൽ റോളിൽ അവർ പാരീസിലെ എല്ലാ പ്രമുഖ തീയേറ്ററുകളിലും അഭിനയിച്ചു. [1]

Photo of Marguerite Brésil by Nadar.
Photo of Marguerite Brésil by Jean Reutlinger.

അവരുടെ ചിത്രങ്ങൾ ബെല്ലെ ഇപോക് പോസ്റ്റ്കാർഡിൽ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ അവരുടെ റിക്കാമിയർ ഹെയർസ്റ്റൈൽ ജനപ്രിയവുമായിരുന്നു.[2][3]

  1. 1.0 1.1 1.2 Anne Commire, ed. (January 1, 2007). "Brésil, Marguerite (1880–1923)". Dictionary of Women Worldwide: 25,000 Women Through the Ages. Archived from the original on 2016-09-11. Retrieved 2018-09-06.
  2. Helmut Schmidt & Grace La Rock. "Boudoir Cards - Belle Epoque Postcards - Marguerite Brésil".
  3. Hans Nadelhoffer (18 October 2007). Cartier. Chronicle Books. pp. 331–. ISBN 978-0-8118-6099-4.
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ബ്രെസിൽ&oldid=3641043" എന്ന താളിൽനിന്ന് ശേഖരിച്ചത്