മാർഗരറ്റ് ടെയ്‌ലർ
(മാർഗരറ്റ് ടെയ്ലർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർഗരറ്റ് "പെഗ്ഗി" മക്കാൾ സ്മിത്ത് ടെയ്‍ലർ (ജീവിതകാലം : സെപ്റ്റംബർ 21, 1788 – ആഗസ്റ്റ് 14, 1852) അമേരിക്കൻ ഐക്യനാടുകളുടെ പന്ത്രണ്ടാമത്തെ പ്രസിഡൻറായിരുന്ന സാഖരി ടെയ്‍ലറുടെ ഭാര്യയും 1849 മുതൽ 1850 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.
മാർഗരറ്റ് ടെയ്‍ലർ | |
---|---|
First Lady of the United States | |
In role March 4, 1849 – July 9, 1850 | |
രാഷ്ട്രപതി | Zachary Taylor |
മുൻഗാമി | Sarah Polk |
പിൻഗാമി | Abigail Fillmore |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Margaret Mackall Smith സെപ്റ്റംബർ 21, 1788 Calvert County, Maryland, U.S. |
മരണം | ഓഗസ്റ്റ് 14, 1852 Pascagoula, Mississippi, U.S. | (പ്രായം 63)
Cause of death | Blood clot |
പങ്കാളി | Zachary Taylor |
കുട്ടികൾ | Ann Taylor Wood "Knoxie" Taylor Davis Betty Taylor Dandridge Dick Taylor |
ജീവിതരേഖ
തിരുത്തുക1788 സെപ്തംബർ 21-ന് വാൾട്ടർ സ്മിത്തിന്റെയും പുത്രിയും അമേരിക്കൻ വിപ്ലവത്തിന്റെ വെറ്ററൻ ഓഫീസറും, മേരിലാൻഡ് പ്ലാന്ററൂമായ ആൻ മക്കാളിന്റെയും പുത്രിയായി കാൽവെർ കൗണ്ടിയിൽ ജനിച്ചു.
അവലംബം
തിരുത്തുക- Original text based on White House biography
പുറം കണ്ണികൾ
തിരുത്തുക- Margaret Taylor at the National First Ladies Library Archived 2012-05-09 at the Wayback Machine. Note: Photograph on this web page has not been authenticated by historians at the White House, Smithsonian or the Library of Congress as being an image of Margaret Taylor.
- Margaret Taylor
- Margaret Taylor at C-SPAN's First Ladies: Influence & Image
- മാർഗരറ്റ് ടെയ്ലർ at Find a Grave