മാൻസിനി (മുമ്പ് ബ്രെമർസ്‍ഡ്രോപ് എന്നും അറിയപ്പെട്ടിരുന്നു) സ്വാസിലാൻഡിലെ ഒരു നഗരമാണ്. ഇത് സ്വാസിലാൻറിലെ മാൻസിനി മേഖലയുടെ തലസ്ഥാനംകൂടിയാണ്. 78,000 (2008 ലെ കണക്കുകൾ) ജനസംഖ്യയുള്ള ഈ നഗരം എംബാബെയ്‍നു തൊട്ടു പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ നഗരമാണ്. സ്വാസിലാൻഡിലെ "ദി ഹബ്" എന്ന് അറിയപ്പെടുന്ന ഈ നഗരം MR3 റോഡിലാണ് സ്ഥിതിചെയ്യുന്നത്. സ്വാസിലാൻഡിൻറെ പ്രാഥമിക വ്യവസായ കേന്ദ്രം ഈ നഗരത്തിൻറെ പടിഞ്ഞാറൻ അതിർത്തിയിലാണുള്ളത്.

മാൻസിനി

Bremersdorp
City
മാൻസിനി is located in Eswatini
മാൻസിനി
മാൻസിനി
സ്വാസിലാൻറിൽ മാൻസിനി നഗരത്തിന്റെ സ്ഥാനം
Coordinates: 26°29′0″S 31°22′0″E / 26.48333°S 31.36667°E / -26.48333; 31.36667
CountrySwaziland
RegionManzini Region
ജനസംഖ്യ
 (2008)
 • ആകെ78,000

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാൻസിനി,_സ്വാസിലാൻറ്&oldid=2655843" എന്ന താളിൽനിന്ന് ശേഖരിച്ചത്