മാൻഫ്രെഡ് വോൺ റിക്തോഫെൻ
ഏറ്റവും കൂടുതൽ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ട റെക്കോർഡിട്ട വ്യോമയുദ്ധ ചരിത്രത്തിലെ ഫ്ലയിംഗ് എയ്സുമാരിൽ ഏറ്റവും പ്രഗൽഭനായി അറിയപ്പെടുന്ന ജർമൻ പൈലറ്റാണ് മാൻഫ്രെഡ് വോൺ റിക്തോഫെൻ (2 May 1892 – 21 April 1918). റെഡ് ബാരൺ എന്നാ പേരിലും പരക്കെ അറിയപ്പെടുന്നു. 80ലധികം വിമാനങ്ങൾ വെടിവെച്ചിട്ട ഇദ്ദേഹം ഒന്നാം ലോക യുദ്ധകാലത്ത് ജർമനിയുടെ ഹീറോ ആയിരുന്നു. നിരവധി പുസ്തകങ്ങൾക്കും സിനിമകൾക്കും ഇദ്ദേഹത്തിന്റെ ജീവിതം അവലംബമായിട്ടുണ്ട്.
Manfred von Richthofen | |
---|---|
ജനന നാമം | Manfred Albrecht Freiherr von Richthofen |
Nickname | "Red Baron" |
ജനനം | Breslau, German Empire (now Wrocław, Poland) | 2 മേയ് 1892
മരണം | 21 ഏപ്രിൽ 1918 Morlancourt Ridge, near Vaux-sur-Somme, France | (പ്രായം 25)
ദേശീയത | German Empire |
വിഭാഗം | Uhlan (Lancers) Luftstreitkräfte (Imperial German Army Air Service) |
ജോലിക്കാലം | 1911–1918 |
പദവി | Rittmeister (Cavalry Captain) |
യൂനിറ്റ് | Jasta 11, Jagdgeschwader 1 |
Commands held | Jasta 11 (January 1917) Jagdgeschwader 1 (24 June 1917 – 21 April 1918) |
ബന്ധുക്കൾ | Lothar von Richthofen (brother), Wolfram von Richthofen (cousin) see Richthofen for more |
ഒപ്പ് |