മാൻക്സ് ഭാഷ Manx (native name Gaelg or Gailck, pronounced [ɡilg] or [ɡilk]), മാൻക്സ് ഗാലിക്ക് [5] also known as Manx Gaelic, and also historically spelled Manks,[6] എന്നും അറിയപ്പെടുന്നു. ഇത് ഇന്തോയൂറോപ്യൻ ഗോയിഡെലിക്ക് കെൽറ്റിക്ക് ഭാഷയാണ്. ചരിത്രപരമായി, മാൻക്സ് ജനതയുടെ സംസാരഭാഷയാണ്. ഐൽ ഒഫ് മാൻ എന്ന ദ്വീപിലെ ഒരു ചെറിയവിഭാഗം ആളുകൾക്കേ ഈ ഭാഷ സുഗമമായി കൈകാര്യം ചെയ്യാനറിയൂ. വലിയ വിഭാഗം ആളുകൾക്കും ഈ ഭാഷയെപറ്റി ചെറിയ അറിവേയുള്ളു. എന്നാൽ, മാൻക്സ് ഭാഷ, ഈ ദ്വീപിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും വലിയ പങ്കു വഹിക്കുന്നതായി കണക്കാക്കിവരുന്നു. 1974ൽ ഈ ഭാഷ ഉപയോഗിച്ചിരുന്ന അവസാന പ്രാദേശികവ്യക്തിയായ നെഡ് മാഡ്‌ഡ്രെൽ മരണമടഞ്ഞെങ്കിലും ഈ ഭാഷ ഒരിക്കലും പൂർണ്ണമായും ഉപയോഗിക്കാതിരിക്കുന്നില്ല. മാൻക്സ് ഭാഷ ഈ ദ്വീപിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ പുനരുദ്ധാനത്തിന്റെ പാതയിലാണ്. ഈ ഭാഷ കൂടുതൽ ആളുകൾ ഉപയോഗിക്കാൻ താല്പര്യം കാണിച്ചുവരികയാണ്. റേഡിയൊ സംപ്രേഷണത്തിലും സ്കൂളുകളിൽ രണ്ടാം ഭാഷയായും മാൻക്സ് ഭാഷ കൂടുതൽ ഉപയോഗത്തിലായിക്കഴിഞ്ഞു. ഈ ഭാഷയുടെ പുനരുദ്ധാനം വളരെ എളുപ്പമാണ്. കാരണം ഈ ഭാഷ നന്നായി റിക്കാഡു ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ബൈബിൾ മുഴുവൻ മാൻക്സ് ഭാഷയിലേയ്ക്കു തർജ്ജമ ചെയ്തിട്ടുണ്ട്. പ്രാദേശികമായി സംസാരിക്കുന്നവരുടെ സംഭാഷണങ്ങൾ മുഴുവൻ റിക്കാർഡുകളാക്കിയത് ഉപയോഗിക്കുന്നുണ്ട്.

Manx
Gaelg, Gailck
ഉച്ചാരണം[əˈɣɪlg], [əˈɣɪlk]
ഉത്ഭവിച്ച ദേശംIsle of Man
സംസാരിക്കുന്ന നരവംശംManx people
അന്യം നിന്നുപോയിExtinct as a first language by 1974 with the death of Ned Maddrell.[1]
പുനരുദ്ധാരണംAbout a hundred competent Manx speakers[2] and 50 children in immersion education (2011)[3]
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Isle of Man
Regulated byCoonseil ny Gaelgey (Manx Gaelic Council)
ഭാഷാ കോഡുകൾ
ISO 639-1gv
ISO 639-2glv
ISO 639-3glv
ISO 639-6glvx (historical)
rvmx (revived)
ഗ്ലോട്ടോലോഗ്manx1243[4]
Linguasphere50-AAA-aj
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഇതും കാണൂ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. Manx at Ethnologue (18th ed., 2015)
  2. "Anyone here speak Jersey?". Independent.co.uk. Archived from the original on 2009-02-20. Retrieved 2017-02-27.
  3. "Fockle ny ghaa: schoolchildren take charge". Iomtoday.co.im. 2008-03-20. Archived from the original on 2009-07-04. Retrieved 2014-08-23.
  4. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Manx". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  5. Jackson 1955, 49
  6. "Full text of "A dictionary of the Manks language, with the corresponding words or explanations in English : interspersed with many Gaelic proverbs, the parts of speech, the genders, and the accents of the Manks words are carefully marked : with some etymological observations, never before published"". Archive.org. Retrieved 2013-11-15.
"https://ml.wikipedia.org/w/index.php?title=മാൻക്സ്_ഭാഷ&oldid=3641009" എന്ന താളിൽനിന്ന് ശേഖരിച്ചത്