ഒരു റഷ്യൻ കാർട്ടൂൺ ആണ് മാഷ ആൻറ്റ് ദി ബിയർ . ഒലെഗ് കുസോവ്കോവാണ് ഈ കാർട്ടൂണിന്റെ സൃഷ്ട്ടാവ്. ആ കാർട്ടൂണിലെ പ്രധാന കഥാപാത്രങ്ങളാണ് മാഷയും അവളുടെ സുഹൃത്തായ കരടിയും.

"https://ml.wikipedia.org/w/index.php?title=മാഷ_ആൻറ്റ്_ദി_ബിയർ&oldid=4003978" എന്ന താളിൽനിന്ന് ശേഖരിച്ചത്