മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രം

|അക്ഷാംശം = 9.267 |രേഖാംശം = 76.55

മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രം
മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രം
മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രം
മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രം is located in Kerala
മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രം
മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°15′11″N 76°31′46″E / 9.25306°N 76.52944°E / 9.25306; 76.52944
പേരുകൾ
ദേവനാഗിരി:मावेलिक्करा पुथियकावु देवीक्षेत्रम्
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:മാവേലിക്കര
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭദ്രകാളി
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രം മാവേലിക്കരയിലെ പ്രസിദ്ധ ദേവീക്ഷേത്രങ്ങളിൽ ഒന്നാണ്. നഗരമദ്ധ്യത്തിൽ വിശാലമായകുളവും ആലും എല്ലാം പ്രശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ ക്ഷേത്രത്തിനുമുമ്പിൽ വച്ചാണ് തിരുവല്ലക്കുള്ള ഒരു പാത തിരിഞ്ഞുപോകുന്നത്.


. മീന ഭരണിയാണ് ഇവിടെ പ്രധാന ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് നവകം, ചതുശ്ശതം എന്നിവ നടക്കാറുണ്ട്

എത്തിച്ചേരാൻ

തിരുത്തുക

മാവേലിക്കരയിൽ ചത്വർത്തിൽ നിന്നും ചെങ്ങന്നൂർ, പന്തളം ഭാഗത്തേക്ക് 1കിമി പോക കറ്റാനത്തേക്ക് പോകുമ്പോൾ നഗരമദ്ധ്യത്തിൽ പാതക്ക് ഇടതുവശം ചേർന്നാണ് ക്ഷേത്രം.

ചിത്രശാല

തിരുത്തുക